0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 458

പിടിച്ചു എന്നിട്ട്;
“ അല്ല ഇപ്പൊ ജാനകി എന്ത് ചെയ്യുവാ?. ”

“ഞാൻ M-tech 3rd year , ചെയ്യുന്നു , താനോ?.”

“ ഞാൻ ഇപ്പൊ ഡിഗ്രി ആണ് അത് കഴിഞ്ഞു എന്തെങ്കിലും ചെയ്യണം എന്ന് ആണ് ഇപ്പോഴത്തെ ഉദ്ദേശം”.

“ഓഹ്, ബിസ്സിനസ്സ് മൈൻഡ് ആണല്ലോ.”
അവള് പറഞ്ഞു..!!
അത് കേട്ട് ഞാൻ ചിരിച്ച് പോയി.., angana പല പല കാര്യങ്ങൽ എൻ്റയും ജാനകിയുടയും സംസാര വിഷയം ആയി വന്നു..!!, എന്തിന് ഇനി വരാൻ പോകുന്ന വോൺവെബ്രോസിൻ്റെ ഗെയിം ഓഫ് ത്രോൺസിൻ്റെ സിനിമ പോലും വിഷയം ആയി വന്നു..!!
ജാനകിയും എന്നെ പോലെ അത്യവിഷം സിനിമ സീരീസ് ഒക്കെ കാണുന്ന ഒരാൾ ആണ്..!
സെയിം ടേസ്റ്റ്..
അങ്ങനെ അവസാനം അവളെ എൻ്റെ നമ്പർ കൂടി വങ്ങിച്ചിട്ട് ആണ് പോയത്..🤭
റിസപ്ഷൻ കഴിഞ്ഞു, രാത്രി തറവാട്ടിലേക്ക് പോയി റൂമിൽ കിടന്നതേ ഓർമ ഒള്ളു , നിദ്ര ദേവി എന്നെ വേഗം കൂട്ടികൊണ്ട് പോയി..!!
...
രാവിലെ അല്പം വൈകി ആണ് എണിറ്റത്..
എണിറ്റ ഉടനെ ഫോൺ എടുത്ത് നോക്കി, കുറച്ച് നേരം റീൽസ് ഒക്കെ കണ്ട് കഴിഞ്ഞു ഞാൻ വാട്ട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ‘ hi ’ വന്നിരിക്കുന്നു..! ഞാൻ dp എടുത്ത് നോക്കി അതേ അത് ജാനകി ആണ് ..
അവൾ ഇത്ര പെട്ടന്ന് വളയുന്ന ടൈപ്പ് ആണോ.. ഞാൻ മനസിൽ ചിന്തിച്ച് നോക്കി... എന്നിട്ട് അവൾ ഇട്ടിരുന്ന dp unnude എടുത്ത് സൂക്ഷിച്ച് നോക്കി.. ഒരു മിറർ സെൽഫി

💬 Comments

View all comments