Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
ആണ് അവള് dp aayi ഇട്ടിരുന്നത്.. അതിൽ അവൾ ഒരു സ്ലീവലെസ് ബനിയൻ ആണ് ഇട്ടിരിക്കുന്നത്.. ഉം ഇവൾ എൻ്റെ കൊറേ വള്ളം കളയും..!!
അവള് ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ആണ് മെസ്സേജ് ഇട്ടിരുന്നത്, ഷിറ്റ് നല്ല ഒരു അവസരം ആണ് ഞാന് കൊണ്ട് കളഞ്ഞത്.. ഞാൻ ആണേൽ ഇന്നലത്തെ ക്ഷീണം കാരണം വന്ന ഉടനെ ഉറങ്ങിയും പോയി.. ഹാ ഇനിയും അവസരങ്ങൾ വരും.. ഞാൻ സ്വയം ആശ്വസിച്ചു.. എന്നിട്ട് തിരിച്ച് hyy എന്ന് റിപ്ലൈ ഇട്ടു...!!
...
പല്ലുതെയ്ച്ചു കുളിച്ച് താഴേക്ക് ഞാൻ ഇറങ്ങി., അവിടെന്ന് നേരെ ഡൈനിങ് ടേബിളിൻ്റെ മുമ്പിൽ.. ശാന്ത അമ്മ എനിക്ക് നല്ല ചൂട് പുട്ടും കടലെയും പ്ലേറ്റിലേക്ക് വിളമ്പി.. അവിടെ ഒള്ള എല്ലാവരുടെയും മുഖത്ത് ഒരു തെളിച്ചം ഇപ്പൊ ഉണ്ട്.. കാരണം മാളുവിൻ്റെ ജീവിതം തുടങ്ങാൻ പോവുകയല്ലേ..!!
കഴിച്ച് കഴിഞ്ഞു പ്ലേറ്റും കഴുകി വെച്ച് നേരെ സിറ്റൗട്ടിലേക്ക് പോയി അവിടെ ദിവ്യ ചേച്ചിടെ രണ്ട് കുരുപ്പുകൾ ഇരിപ്പുണ്ടായിരുന്നു... അവരേം കളിപ്പിച്ചോണ്ട് ഇരുന്നപ്പോ വീണ ചേച്ചി എൻ്റെ അടുത്ത് വന്നിട്ട് ഒരു ലിസ്റ് എൻ്റെ കയ്യിൽ തന്നു.. സംഭവം ഇപ്പൊ ഇവിടെ ബീഫ് വെയ്ക്കാൻ ആണ് പരുപാടി അതിനൊള്ള ആധനങ്ങൾ വാങ്ങാൻ വേണ്ടി ആണ് എനിക് ലിസ്ട് തന്നത്, മനസ്സിലായില്ലേ എന്നോട് ജോലി ചെയ്യാൻ അതും കടയിൽ പോവാൻ.. എന്ത് സ്ത്രീ ആണെന്ന് നിങ്ങൽ നോക്കിയേ..!!
“ എന്തെ നോകണ പോയി വങ്ങിച്ചോണ്ട് വാടാ ചെക്കാ”. എൻ്റെ നോട്ടം കണ്ടിട്ട് വീണ ചേച്ചി പറഞ്ഞു..!!
“ ഇനി ഞാൻ അര
💬 Comments
View all comments