Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
മണിക്കൂർ നടന്ന് കടയിൽ പോയി ബീഫ് വാങ്ങി അവിടന്ന് റോഡ് ക്രോസ് ചെയ്ത് സൂപ്പർ മാർക്കറ്റിൽ പോയി ആവിഷ്യത്തിനു സാധനങ്ങൾ വാങ്ങി തിരിച്ച് അര മണിക്കൂർ നടന്ന് വീട്ടിൽ എത്തി നിങ്കട കയ്യിൽ ഇത് തരണോ..??”. ഞാൻ വീണ ചേച്ചിയോട് എൻ്റെ മടി വെളിവാക്കി പറഞ്ഞു..!
“ ഓഹ് മോൻ നടന്ന് പൊണ്ട ഹരിയെട്ടൻ്റെ ബൈക്കിൻ്റെ ചാവി അവിടെ ഷെൽഫിൽ ഇരിപൊണ്ട് ”. എൻ്റെ കഥാപ്രസംഗം കേട്ട് വീണ ചേച്ചി പറഞ്ഞു..!!
അതോടെ ഞാൻ ഹാപ്പി..!!
...
വീണ ചേച്ചിയുടെ കയ്യിൽ നിന്ന് ലിസ്റ്റും വാങ്ങി ഷെൽഫിൽ നിന്ന് ബൈക്കിൻ്റെ ചാവിയും എടുത്ത് ഞാൻ ബൈക്കിൻ്റെ അടുത്തേക്ക് നടന്നു... ഒരു 2010 റോയൽ എൻഫീൽഡ് ആണ്... ബൈക്ക് സ്റ്റാർട്ട് ആകി ന്യൂട്രൽ മാറ്റിയപ്പോൾ ഒണ്ട് ദാ വരുന്നു അമ്മു..
“ എടാ ഞാനും വരുന്നു കടയിൽ.. എനിക് ഇവിടെ ഇരുന്നു ബോർ അടിക്കുന്നു .”
എന്നും പറഞ്ഞ് ഞാൻ എന്തേലും പറയുന്നത് മുമ്പെ ബൈക്കിൽ അള്ളി പിടിച്ച് അവൾ കയറി ഇരുന്നു..!!
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളെയും കൂട്ടി ഇറച്ചി കടയിലേക്ക് വണ്ടി തിരിച്ചു..!!
പോകുന്ന ഇടയിൽ ഒക്കെ അവളുടെ മാറ് എൻ്റെ മുതുകിൽ അമരുന്നുണ്ടായിരുന്നു..! അതും പോരാ അവളുടെ ഇടത്തെ കൈ enta തുടയിൽ ആണ് ഇരുന്നത്.. ഇതൊക്കെ പോരെ ഒരു ആൾക് മൂഡ് കേറാൻ,.. എങ്ങനെയൊക്കെയോ ഞാൻ ചിക്കൻസ്റ്റാളിൽ വണ്ടി നിർത്തി .. അവിടെ കയറി ഞാൻ ദേഹതൊക്കെ ചോര പുരണ്ട വെട്ടാൻ നിക്കുന്ന ചേട്ടനോട് മൂന്നു കിലോ
💬 Comments
View all comments