Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
വര്ഗീസിനെ വിളിച്ചു വര്ഗീസിന് ഞാൻ ദേഷ്യം പിടിച്ചു നില്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ല എന്ന് തോന്നി . ഫാദർ : വര്ഗീസ്സേ നമ്മുടെ ഇവിടെ വന്ന ഡോകട്ർക്കു പഴയ ഭക്ഷണം ആണോ കൊടുക്കേണ്ടത് വര്ഗീസ്സ് : അച്ചോ ഏലിയാമ്മക്ക് സുഖം ഇല്ലാതെ ആയി അച്ചോ അപ്പോൾ ഞാൻ പെട്ടെന്നു കൊടുത്തതാണ് ഫാദർ : നീ എന്റെ കൈയിൽ നിന്ന് വാങ്ങിയ ക്യാഷ് കൊണ്ട് ഹോട്ടൽ പോയി ഫുഡ് വാങ്ങി കൊടുത്തുകൂടെ വര്ഗീസ് : പെട്ടെന്നു ഞാൻ അത് ഓർത്തില്ല ഞാൻ : തന്റെ വീട്ടിൽ ഫുഡ് വച്ചില്ലേ വര്ഗീസ് : ഒന്നും മിണ്ടിയില്ല ഫാദർ : സർ വന്നിട്ട് ഇത് വരെ അവിടെ ഒന്ന് വൃത്തി ആക്കിയില്ല എന്ന് സർ പറഞ്ഞു വര്ഗീസ് : അത് ഏലിയാമ്മ കിടപ്പാണ് അച്ചോ ഫാദർ : നീ അവൾ ചെയ്യും എന്ന് പറഞ്ഞു അല്ലേ , അവൾക്കു കെയർടേക്കർ ജോലിയും മാസം 2000 രൂപയും തന്നത് . ഞാൻ : അച്ചോ അവരെ കൊണ്ട് ഈ പണി പറ്റില്ല . വേറെ ആളെ വെക്കണം . വര്ഗീസ് : അത് ഡോകട്ർ അല്ല പള്ളിയാ തീരുമാനിക്കുന്നത് ഫാദർ : നീ വാങ്ങിയ ക്യാഷ് തിരിച്ചു കൊണ്ട് വാ . ഞാൻ വേറെ ആളെ നിയമിക്കുക ആണ് . വര്ഗീസ് എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി പോയി . ഞാൻ : അച്ഛാ റീത്തയുടെ വീട് അവിടെ അല്ലേ . അവരെ നിർത്തി കൂടെ . ഫാദർ : അത്
💬 Comments
View all comments