Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
പറ്റില്ല ഡോക്ടറെ അവര് പള്ളിയും ആയി എന്തോ കേസ് നടക്കുന്നുണ്ട് . പെട്ടെന്ന് ഒരു ആവശ്യം ആയതു കൊണ്ട ആണ് അവരെ ഏല്പിച്ചത് . ഞാൻ : അച്ചോ അവര് അന്ന് വന്നു എല്ലു മുറിയെ പണി എടുത്തു( ഹി ഹി ) നല്ല ഫുഡും ആയിരുന്നു , ഫാദർ പറ്റുമെങ്കിൽ അവരെ തന്നെ നിയമിക്കു . ഫാദർ : എന്നാൽ അങ്ങനെ ചെയാം . പക്ഷെ പള്ളി യിൽ നിന്ന് ചോദിച്ചാൽ ഡോകട്ർ നിയമിച്ചു എന്നെ പറയാൻ പാടു . ക്യാഷ് ഞാൻ കൊടുത്തോളം . ഞാൻ : സന്തോഷത്തോടെ ഓക്കേ ഫാദർ : എന്നാൽ നമ്മുക്ക് ഫുഡ് ഇവിടുന്നു കഴികാം ഞങ്ങൾ അവിടുന്ന് ഫുഡ് കഴിക്കുമ്പോൾ വര്ഗീസ് കാശ് ആയി വന്നു എന്നെ ദേഷ്യത്തോടെ നോക്കിയിട്ടു അച്ഛന് ക്യാഷ് കൊടുത്തിട്ടു പോയി . ഞാൻ ഫുഡ് കഴിച്ചു എന്റെ ക്വാട്ടേഴ്സിലോട്ടു പോയി . പിറ്റേന്ന് ഞാൻ രാവിലെ എണിറ്റു പല്ലു തേക്കാൻ താഴെ എത്തി . കിണറ്റിന്റെ കരയിൽ നിൽക്കുമ്പോൾ ദൂരെ നിന്ന് റീത്ത വരുന്നത് കണ്ടു . ഒരു പഴകിയ സാരിയാണ് വേഷം .ഞാൻ സന്തോഷിച്ചു അന്നത്തെ രാത്രി കഴിഞ്ഞു ഇന്നാണ് റീത്തയെ കാണുന്നത് . ഞാൻ സന്തോഷിച്ചു റീത്ത ജോലിക്കു വരിക ആണ് . റീത്ത എന്റെ അടുത്ത് എത്തി . ഞാൻ സംസാരിക്കുന്നതിന്നു മുൻപ് റീത്ത പറഞ്ഞു “ സാറെ ഞാൻ എന്റെ കരിമ്പടം തിരിച്ചു വാങ്ങാൻ വന്നതാണ് . അപ്പന് രാത്രി തണുപ്പ് സഹിക്കാൻ വയ്യ . വീട്ടിൽ
💬 Comments
View all comments