Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
വാര് . ഞാൻ രണ്ടു ജോഡി ഡ്രസ്സ് എടുത്തു വരാം . ഞാൻ കടയിൽ പോയി ഡ്രെസ്സും പിന്നെ രണ്ടു കരിമ്പടം വാങ്ങി . ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ റീത്ത നല്ല ജോലിയിൽ ആണ് . ഞാൻ : റീത്ത ഇതാ രണ്ടു കരിമ്പടം ഇത് വീട്ടിൽ കൊടുത്തോ . റീത്ത : ആയോ വേണ്ട സാറെ എനിക്കു എന്റെ പഴയെ കമ്പളം മതി . ഞാൻ : റീത്ത ഇത് കൊണ്ട് പോയാൽ മതി , ഞാൻ പറയുന്നത് കേട്ടാൽ മതി റീത്ത : ശരി സാർ . ഞാൻ : ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു . ഞാൻ ആദ്യം ആയി ഒരു സുന്ദരി പെണ്ണിന്റെ കൂടെ കിടന്ന കരിമ്പടം ആണ് അത് , അത് ഞാൻ ആർക്കും കൊടുക്കില്ല . റീത്ത നാണം കൊണ്ട് മുഖം കുനിച്ചു . ഞാൻ പറഞ്ഞു റീത്ത ഞാൻ പോകുക ആണ് . റീത്ത : ഞാൻ എന്താ ചെയേണ്ടത് ഞാൻ : റീത്ത ഞാൻ പോയി വരാൻ 4 ദിവസം എടുക്കും . റീത്ത പതുകെ റൂം ഒക്കെ ഒന്ന് ക്ലീൻ ചെയ്യണം .പിന്നെ എന്റെ ഡ്രസ്സ് മുഴുവൻ കഴിഞ്ഞു; എന്റെ ഡ്രസ്സ് ഒക്കെ ഒന്ന് കഴുകണം . പിന്നെ റീത്തയുടെ ഫോൺ നമ്പർ തരണം . റീത്തയുടെ നമ്പർ വാങ്ങി . ബാഗ് പാക്ക് ചെയ്തു ഞാൻ അലക്സാണ്ടറിന്റെ വീട്ടിലേക്കു പോയി . അവിടെ നിന്ന് ഞങ്ങൾ എയർപോർട്ട്ലേക് അലക്സാണ്ടറിന്റെ വണ്ടിയിൽ പോയി
💬 Comments
View all comments