Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
എത്തി കിടക്കുന്ന ഒരു സ്വർണ ചെയിനും . ഫാദർ: അലക്സാണ്ടർ ഇവിടെ ഉണ്ടായിരുന്നോ അലക്സാണ്ടർ: ഞാൻ ഇവിടെ ഉണ്ടായിരുന്നു ഫാദർ: അലക്സാൻഡ്ര ഇതാണ് ആണ് നമ്മുടെ ഹോസ്പിറ്റലിൽ പുതിയ ഡോക്ടർ ഡോക്ടർ അലക്സാണ്ടർ: ആണോ കയറിയിരുന്നു , ഡോക്ടർ വളരെ ചെറുപ്പമാണ് ഫാദർ: അതെ, ഡോക്ടർ നമ്മുടെ ഹോസ്പിറ്റൽ ഇഷ്ടമായി ഇവിടെ നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് അലക്സാണ്ടർ: വളരെ നല്ലത് ഫാദർ: ഞങ്ങൾ ഇപ്പോൾ വന്നത് അത് നമ്മുടെ ഹോസ്പിറ്റൽ ഉടനെ തുടങ്ങാൻ വേണ്ടി സഹായം ചോദിക്കാൻ ആണ് . അലക്സാണ്ടർ: ഫാദർ ഇതു വല്ലതും നടക്കുമോ ഫാദർ: എന്താ അലക്സാണ്ടർ അങ്ങനെ പറഞ്ഞത് അലക്സാണ്ടർ: അല്ല പള്ളിക്ക് താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല . ആകെ ഞാൻ തന്ന 1 ലക്ഷം രൂപ കൊണ്ട് ഉണ്ട് എന്തൊക്കെയോ പണി നടത്തി . അല്ലാതെ പള്ളി ക്യാഷ് ഇട്ടോ . ഫാദർ: സർ അത് ഡോക്ടർ കിട്ടാഞ്ഞിട്ടാണ് .ഡോക്ടർ സൈൻ ചെയ്ത കോൺട്രാക്ട് കാണിക്കുമ്പോൾ സഭയിൽ നിന്ന് കാശ് കിട്ടും പക്ഷേ അത് താമസമെടുക്കും അതുകൊണ്ടാണ് ഞങ്ങൾ അലക്സാണ്ടർ അടുത്ത് വന്നത് . അലക്സാണ്ടർ: ഫാദർ എത്ര രൂപയാണ് പ്രതീക്ഷിക്കുന്നത് നമ്മുടെ ആശുപത്രി മൂന്നുനില ആണല്ലോ അപ്പോൾ ഒരു മൂന്നുലക്ഷം രൂപ കിട്ടിയാൽ കൊള്ളാമായിരുന്നു അലക്സാണ്ടർ: ഞാൻ ഒന്ന് ആലോചിക്കട്ടെ.
അപ്പോൾ ഫാദർ ജോർജ് ഒരു ഫോൺ കോൾ വന്നു അദ്ദേഹം അത് എടുക്കാൻ പുറത്തേക്ക് പോയി .
അലക്സാണ്ടർ: ഡോക്ടറുടെ പേര് എന്താണ് ഞാൻ ഞാൻ: അരുൺ അലക്സാണ്ടർ: ഡോക്ടർ എത്ര വയസ്സായി ആയി ഞാൻ: ഞാൻ എനിക്ക്
💬 Comments
View all comments