Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
24, ഹൗസ് സർജൻസി കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നത് അലക്സാണ്ടർ : ഡോക്ടറെ പറയുന്നതുകൊണ്ട് കൊണ്ട് ഒന്നും തോന്നരുത്; അത് എനിക്ക് തോന്നുന്നില്ല ഇത് നടക്കും എന്ന് .അതുകൊണ്ട് ഡോക്ടർ സ്ഥലം വിടുന്നതായിരിക്കും നല്ലത്. ഞാൻ: അതെന്താ മുതലാളി അങ്ങനെ പറഞ്ഞത്. കാശു ഇറക്കുന്നില്ലേ . അലക്സാണ്ടർ: ക്യാഷ് പ്രശ്നമല്ല ഡോക്ടർ, ഫാദർ ജോർജിന് അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. സഭയിൽ നിന്ന് ഇപ്പോൾ കാശ് ഒന്നും കിട്ടില്ല. കാരണം നമ്മുടെ ജില്ലയുടെ തലപ്പത്തിരിക്കുന്ന ഇന്ന് ആൽബർട്ട് അച്ഛന് ഇവിടെ അച്ഛൻറെ ഒരു ബന്ധു ഫാദറിനെ കൊണ്ടുവരണമെന്നാണ് .ആൽബർട്ട് അച്ഛൻ ഡിസംബർ അവസാനം വരെ ഹോസ്പിറ്റൽ തുടങ്ങുന്നത് മുടക്കും. എന്നിട്ട് ഇത്ര നാളായി ഹോസ്പിറ്റൽ തുടങ്ങിയില്ല എന്ന് പറഞ്ഞു ഫാദർ ജോർജിന് ഇവിടെനിന്ന് മാറ്റും. അപ്പോൾ ആൽബർട്ട് അച്ഛനും പുള്ളിയുടെ ഇഷ്ടക്കാരൻ അച്ഛനും ആശുപത്രി പണിയാൻ കിട്ടുന്ന കാശ് കയ്യിട്ടു വരാമല്ലോ ഫാദർ ജോർജ് ശുദ്ധനാണ്. പുള്ളിക്ക് ഇതൊന്നും അറിയില്ല . ഞാൻ എന്താണ് പള്ളിയിൽ നിന്ന് കാശ് വരാത്തത് എന്ന് അരമനയിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ് . ഞാൻ വെറുതെ എന്തിനാണ് ആണ് നടക്കാത്ത കാര്യത്തിന് ഇതിന് കാശ് ഇറക്കുന്നത്. ഞാൻ : അലക്സാണ്ടർ നു ഹോസ്പിറ്റലിൽ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടോ . അലക്സാണ്ടർ: എനിക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം ദിവസം മുൻപ് ഹോസ്പിറ്റൽ തുടങ്ങും എന്ന് ആഗ്രഹമുണ്ട്. പക്ഷേ ഫാദർ ജോർജിനെ കൊണ്ട് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ഞാൻ : അലക്സാണ്ടർ ഞാൻ ഇന്ന് വൈകിട്ട് വരാം എന്നിട്ട് സംസാരിക്കാം. അലക്സാണ്ടർ: എന്നാൽ
💬 Comments
View all comments