Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
1 .5 ലക്ഷത്തിന്റെ സാധനം ഒരു ലക്ഷത്തിനു കിട്ടും . അലക്സാണ്ടർ : ഡോക്ടർ കൂറേ അനേഷിച്ചു അല്ലേ . ഞാൻ : അതെ മുംബൈ യിൽ നിന്ന് എടുത്താൽ 75000 കിട്ടും അലക്സാണ്ടർ : എന്നാൽ അവിടെ പോയി എടുക്കാം , കൂറെ ഐറ്റംസ് ഉണ്ടോ ഞാൻ : മെയിൻ ആയി തുന്നുമ്പോൾ ഒക്കെ ഇടുന്ന സർജിക്കൽ ലാംപ് , പിന്നെ ഇസിജി മെഷീൻ പിന്നെ സർജിക്കൽ ഇൻസ്ട്രുമെന്റസ് . പക്ഷേ മുംബൈ ഒക്കെ പോയി അര്റനജ്മെന്റ്സ് ചെയുന്നത് ബുദ്ധിമുട്ടാണ് അലക്സാണ്ടർ : ഒരു കുഴപ്പം ഇല്ല ഞാൻ നാളെ കഴിഞ്ഞു പുനെ പോകുന്നുണ്ട് എന്റെ മാമ്പഴത്തോട്ടം നോക്കാൻ , ഡോകട്ർ എന്റെ കൂടെ പോരൂ . നമ്മുക്ക് എല്ലാം ശരിയാക്കാം . ഞാൻ : ഓക്കേ , എന്നാൽ ഞാൻ വരാം . അപ്പോൾ അവിടെ ഒരു 25000 ലാഭമുണ്ട് .
ഞാൻ അപ്പോൾ വൈകിട്ട് തിരിച്ചു എത്തി എന്റെ ക്വാർട്സ്സിൽ ; അപ്പോൾ അതിന്റെ മുൻപിൽ ചെറിയ ചോറ് പാത്രത്തിൽ ഫുഡ് ഉണ്ടായിരുന്നു . ഞാൻ എടുത്തു കഴിച്ചു . തണുത്ത കുറച്ചു ചോറ് . മാത്രം അല്ലാ കൂറ ഭക്ഷണം . ഞാൻ വിശപ്പ് ഉള്ളത് കൊണ്ട് കഴിച്ചു . രാത്രിയും വര്ഗീസ് ചേട്ടൻ ആണ് ഫുഡ് കൊണ്ടുവന്നത് അതും മോശം ആയിരുന്നു .
പിറ്റേന്ന് ഫാദറിനോട് ഒപ്പം ഞാൻ അലക്സാണ്ടറിനെ കാണാൻ പോയി . അലക്സാണ്ടർ എന്റെ പ്ലാൻ പറഞ്ഞു . അങ്ങനെ ആണെങ്കിൽ കാശു ഇറക്കാം എന്ന് . ഫാദറിന് ഒരു ഇഷ്ട കുറവുണ്ടായിരുന്നു . പുള്ളിക്ക് ഒരു ഗ്രാൻഡ് ഓപ്പണിങ് ആയിരുന്നു ആഗ്രഹം . പുള്ളിയുടെ ആഗ്രഹം നടക്കണമെങ്കിൽ ഇനിയും ഒരു 6 മാസം പിടിക്കും . അലക്സാണ്ടർ അപ്പോൾ തന്നെ ഒരു ലക്ഷം രൂപ തന്നു . ഞാനും അച്ഛനും അപ്പോൾ തന്നെ ഹോസ്പിറ്റൽ പോയി . ഞാൻ അച്ഛനോട് താഴെ നില മൊത്തം ശെരിയാക്കാൻ പറഞ്ഞു . അതും ഒരു ആഴ്ച കൊണ്ട് . കറന്റ്
💬 Comments
View all comments