0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]

Author : Kambikathakal Read All Parts 1.2K

മാത്രം അല്ലാ കൂറ ഭക്ഷണം . ഞാൻ വിശപ്പ് ഉള്ളത് കൊണ്ട് കഴിച്ചു . രാത്രിയും വര്ഗീസ് ചേട്ടൻ ആണ് ഫുഡ് കൊണ്ടുവന്നത് അതും മോശം ആയിരുന്നു .

പിറ്റേന്ന് ഫാദറിനോട് ഒപ്പം ഞാൻ അലക്സാണ്ടറിനെ കാണാൻ പോയി . അലക്സാണ്ടർ എന്റെ പ്ലാൻ പറഞ്ഞു . അങ്ങനെ ആണെങ്കിൽ കാശു ഇറക്കാം എന്ന് . ഫാദറിന് ഒരു ഇഷ്ട കുറവുണ്ടായിരുന്നു . പുള്ളിക്ക് ഒരു ഗ്രാൻഡ് ഓപ്പണിങ് ആയിരുന്നു ആഗ്രഹം . പുള്ളിയുടെ ആഗ്രഹം നടക്കണമെങ്കിൽ ഇനിയും ഒരു 6 മാസം പിടിക്കും . അലക്സാണ്ടർ അപ്പോൾ തന്നെ ഒരു ലക്ഷം രൂപ തന്നു . ഞാനും അച്ഛനും അപ്പോൾ തന്നെ ഹോസ്പിറ്റൽ പോയി . ഞാൻ അച്ഛനോട് താഴെ നില മൊത്തം ശെരിയാക്കാൻ പറഞ്ഞു . അതും ഒരു ആഴ്ച കൊണ്ട് . കറന്റ് കണക്ഷൻ പുതുക്കണം . താഴെ ചെയ്യണ്ട കാര്യം ഒക്കെ ഞാൻ പറഞ്ഞു കൊടുത്തു . ഞാൻ ഫാദറിനോട് പറഞ്ഞു : ഫാദർ ഇന്ന് ഒക്ടോബര് 3 ആണ് , തിങ്കളാഴ്ച ആണ് . നമ്മുക്ക് അടുത്തതിന്റെ അടുത്ത സാറ്റർഡേ . ഒക്ടോബര് 15 നു ഹോസ്പിറ്റൽ തുറക്കണം . ഫാദറിന് സന്തോഷം ആയി . ഫാദർ : ഡോകട്ർ വന്നത് നന്നായി , വേറെ വല്ലവർ ആണെങ്കിൽ ക്യാഷ് വാങ്ങി വെറുതെ ഇരുന്നെന്നെ . ഞാൻ : നാളെ കഴിഞ്ഞു ഞാൻ മുംബൈ പോകും , ഉപകരണങ്ങൾക്കു ഓർഡർ കൊടുക്കാൻ .ഫാദർ ഇത് ശരിയാകാൻ ആളെ ഏൽപ്പിക്കണം പിന്നെ

💬 Comments

View all comments