Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
കറന്റ് കണക്ഷൻ എടുക്കണം . ഒരു ആഴ്ച കൊണ്ട് ശരിയാക്കണം . ഗ്രൗണ്ട് ഫ്ലോർ . ഫാദർ : സാർ പോയിക്കോ , ഞാൻ 5 ദിവസം കൊണ്ട് ശരിയാക്കാം . ഞാൻ : ഫാദർ ഇപ്പോൾ ഫുഡ് ഭയങ്കര മോശം ആണല്ലോ , റീത്ത എവിടെ . ഫാദർ : ആണോ , ഏലിയാമ്മ ആണല്ലോ ഫുഡ് ഉണ്ടാകുന്നത് . റീത്ത അവളുടെ വീട്ടിൽ കാണും . നമ്മുടെ ഹോസ്പിറ്റൽ ഇരിക്കുന്ന കുറച്ചു മാറിയ പറമ്പിൽ ആണ് അവളുടെ വീട് . ഫുഡ് ഇന്റെ കാര്യം ഞാൻ വർഗീസിനോട് പറയാം . ഉച്ച ആയപ്പോൾ അച്ഛൻ ഒരാളെ കൊണ്ട് വന്നു . ഫാദർ : ഡോക്ടറെ ഇത് കോൺട്രാക്ടർ ശ്യാം ആണ് , ഇവൻ ശരിയാക്കി തരാം എന്ന് പറഞ്ഞു .നമ്മുടെ ആശുപത്രി . ശ്യാം : ഡോക്ടറെ ഞാൻ ജോലി അച്ഛൻ പറഞ്ഞു . ഞാൻ നാളെ കഴിഞ്ഞു പണി തുടങ്ങാം . ഒരു 50000 അഡ്വാൻസ് തന്നാൽ മതി . ബാക്കി പണി കഴിഞ്ഞു . അവന്റെ വായിൽ നിന്ന് നല്ല ചാരായതിന്റെ മണം . ഞാൻ പതുകെ അച്ഛനെ വിളിച്ചു നിർത്തി ചോദിച്ചു . അച്ഛാ ഇവനെ വിശ്വസിക്കാമോ . ഫുൾ തണി ആണല്ലോ . ഫാദർ : ഇപ്പോൾ സീസൺ ആയതു കൊണ്ട് ഇവനെ മാത്രമേ കിട്ടിയുള്ളൂ . മാത്രം അല്ല അവൻ മാത്രമേ സമയത്തു തീർക്കാം എന്ന് പറഞ്ഞത് ഞാൻ : എനിക്ക് വിശ്വാസം പോരാ . ഫാദർ
💬 Comments
View all comments