Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
പോകുന്നത് ഞാൻ : ഫാദർ ജീപ്പ് അറേഞ്ച് ചെയാം എന്ന് പറഞ്ഞു . അലക്സാണ്ടർ : ഡോക്ടർ അരുണിന് വേണമെങ്കിൽ എന്റെ ജീപ്പ് എടുത്തോ . ഞാൻ : ആയോ എനിക്ക് ജീപ്പ് ഓടിച്ചു പരിചയം ഇല്ല . അലക്സാണ്ടർ : എന്നാൽ എന്റെ മാരുതി സെൻ എടുത്തോ . ഞാൻ : അതാണെങ്കിൽ കുഴപ്പം ഇല്ല . അലക്സാണ്ടർ എന്നാൽ വണ്ടിയും , ക്യാഷ് ഉം ഞാൻ ഡ്രൈവറിന്റെ കൈയിൽ കൊടുത്തു വിടാം വൈകിട്ട് . ഞാൻ : അച്ചോ , ജീപ്പ് വിളിക്കേണ്ട അലക്സാണ്ടർ വണ്ടി തരാം എന്ന് പറഞ്ഞു ചാക്കോ : അലക്സാണ്ടർ ആണോ ക്യാഷ് ഇറക്കുന്നത് . എന്തോ ഒരു ഈർഷ്യ ആ സ്വരത്തിൽ ഉണ്ടായിരുന്നു . ഫാദർ : അതെ ഞാൻ : അച്ചോ പിന്നെ എനിക്ക് ഒരു ഐഡിയ സിം എടുക്കണം അവിടെ ഹോസ്പിറ്റലിന് അടുത്ത് റേഞ്ച് ഇല്ല ബി എസ് എൻ എൽ ലിനു . ഫാദർ അത് ടൌൺ ഇൽ പോണം . . ഞാൻ : എന്നാൽ തിങ്കളാഴ്ച്ച പോകാം . പിന്നെ ഒരു ആയിരം റൂപ വേണം . ആശുപത്രി പിന്നെ അ സ്ഥലം ഒക്കെ ഇന്ന് തന്നെ റീത്ത യെ കൊണ്ട് വൃത്തിയാക്കണം . ഫാദർ : അത് നമ്മൾ ആളെ നിർത്തില്ല . ഞാൻ : അച്ചോ ഇന്ന് ചാക്കോ ചേട്ടന്റെ മകൻ വരും , പിന്നെ ടെലിഫോൺ കാര് വരും അവിടെ ആരെങ്കിലും വേണ്ടേ . അവരുടെ പുറകെ
💬 Comments
View all comments