Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
. എന്നിട്ടു എന്തെല്ലാം വർക്കിംഗ് ആണെന്ന് നോക്കണം .വല്ല ലാബ് ടെക്നീഷ്യൻ മാരെ അറിയുമോ അച്ഛന് . ഫാദർ : ഒരു പിടുത്തം ഇല്ല . ചാക്കോ : ഫാദർ നമ്മുടെ ജോണികുട്ടിയുടെ പെണ്ണ് , പ്രിയ മോൾ ആണ് നമ്മുടെ പി എച് സി ഗെവേർന്മേന്റ് ആശുപത്രിയില്ലെ ലാബിൽ അല്ലെ ജോലി . ഫാദർ : എന്ത് നമ്മുടെ മാന് കരയിലെ ജോണിയുടെ പെണ്ണോ . അവരുടെ മനസമ്മതം അല്ലെ കഴിഞ്ഞ മാസം കഴിഞ്ഞത് . ചാക്കോ : അതെ ഫാദർ : ഞാൻ ഇപ്പോൾ തന്നെ വിളികാം . ഫാദർ രണ്ടു മൂന്ന് കാൾ ചെയ്തു . ഫാദർ : സാറെ , അവള് വരാം എന്ന് പറഞ്ഞു . പക്ഷെ ഞായറാഴ്ച മാത്രമേ ഫ്രീ ഉള്ളു . ഞാൻ : ഇന്ന് ഒക്ടോബര് 8 , ശനിയാഴ്ച . അപ്പോൾ നാളെ പോണം . കാരണം അടുത്ത ആഴ്ച ഉദ്ഘാടനം അല്ലെ . ഫാദർ : എപ്പോൾ പോണം . ഞാൻ : രാവിലെ ഇവിടുന്നു ഒരു 4 മണിക്കൂർ യാത്ര യുണ്ട് . ഫാദർ : സാര് ഒരു ഒരു ജീപ്പ് അറേഞ്ച് ചെയാം ഞാൻ . ഞാൻ : ഓക്കേ പറഞ്ഞു , അലക്സാണ്ടറിനെ വിളിക്കണം നാളെ പോകുന്നതിനു മുൻപ് ഒരു ലക്ഷം കിട്ടണം . ഞാൻ : അലക്സാണ്ടറിനെ വിളിച്ചു , അലക്സാണ്ടർ കാശു തരാം എന്ന് പറഞ്ഞു . അലക്സാണ്ടർ ചോദിച്ചു : ഡോകട്ർ എങ്ങനെ ആണ്
💬 Comments
View all comments