Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
കണക്ഷൻ വന്നു . കണക്ഷൻ കൊടുത്താൽ മതി . പിന്നെ ബി സ് എൻ എൽ സർ ഇന്ന് ആളെ അയക്കും കണെക്ഷൻ പിന്നെ നാലു എക്സ്റ്റൻഷൻ ഫോൺ ഉം പിടിപിക്കും . 3 എണ്ണം ഹോപിറ്റലിൽ പിന്നെ ഒരെണം സാറിന്റെ മുറിയിൽ . ഞാൻ : ഭാഗ്യം എന്തെങ്കിലും നടന്നല്ലോ . മൂന്ന് കാര്യം ആണ് ഏറ്റവും പ്രധാനം . കറന്റ് , വെള്ളം പിന്നെ അവിടുത്തെ ഫർണിച്ചർ . അവിടെ പഴയമേശ , കസേര , കട്ടിൽ ഒക്കെ ഉണ്ടായി . അവൻ മോഷ്ടിച്ചില്ലെങ്കിൽ . ചാക്കോ : എന്റെ മകൻ ടൗണിൽ ഇലെക്ട്രിക്കൽ ഷോപ് നടത്തുക ആണ് . അവിടെ നിന്ന് സാധങ്ങൾ എടുപ്പിക്കാം . ഞാൻ : അപ്പോൾ വെള്ളമോ ഫാദർ : കിണർ ഉണ്ടല്ലോ ഞാൻ : ഓക്കേ പക്ഷെ പ്ളംബര് നെ വിളിക്കണം എന്നിട്ടു വെള്ളം കണക്ഷൻ റെഡി ആക്കണം . ഫാദർ : അത് ചെയാം . ഞാൻ : ചെയാം എന്ന് പറഞ്ഞാൽ പോരാ ചെയ്യണം . ഫാദർ : ഇനി ഒരു പ്രശ്നം ഉണ്ടാവില്ല , പിന്നെ ഡോകട്ർ പോയ കാര്യം എന്തായി ഞാൻ : എല്ലാം നന്നായി നടന്നു , ഉപകരണങ്ങൾ ഒക്കെ ഒക്ടോബര് 14 എത്തും . പിന്നെ എന്റെ ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ഒന്ന് പോണം അവിടെ നിന്ന് അവൻ അവരുടെ ലാബ് ഉപകരണങ്ങൾ തരാം എന്ന് പറഞ്ഞിട്ടുണ്ട് . പക്ഷെ നമുക്ക് ഒരു ലാബ് ടെക്നിഷ്യനെ അങ്ങോട്ട് കൊണ്ട് പോകണം
💬 Comments
View all comments