0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.5K

അപ്പോൾ അവിടേക്കു ഒരു മാന്യമായി വസ്ത്രം ധരിച്ച ഒരു വയസായ ആള് വന്നത് . ഫാദർ : ഡോക്ടറെ ഇത് ചാക്കോ സാർ ആണ് . പള്ളിയുടെ കാര്യക്കാരൻ ആണ് . ഇദ്ദേഹം ഇവിടുത്ത ഏറ്റവും പഴയ കുടുംബ കാരാണ് . ചാക്കോ : ഡോകട്ർ വന്നു എന്ന് അച്ഛൻ പറഞ്ഞിരുന്നു . എന്ത് പറ്റി , വല്ല പ്രശ്നം ഉണ്ടോ .? ഫാദർ എല്ലാ കാര്യവും പറഞ്ഞു . ചാക്കോ : ആണോ, ആ ശ്യാമിന് അച്ഛൻ അല്ലാതെ വല്ലവരും ഏൽപിക്കുമോ. പിന്നെ അവൻ ഒരു നാല് ദിവസം മുൻപ് നമ്മുടെ ആക്രി കടയിൽ കൂറേ സാധനം ഇറക്കുന്നത് കണ്ടു . ആശുപത്രി ഐറ്റംസ് ആണോ എന്ന് എനിക്ക് സംശയം ഉണ്ട് . ഞാൻ: ആ കള്ളൻ അവിടെ ഉണ്ടായ പഴയ ഐറ്റംസ് മൊത്തം അടിച്ചു മാറ്റിയോ . ഞാൻ പറഞ്ഞു അച്ചോ ഇപ്പോൾ തന്നെ പോലീസിൽ പോയി കേസ് കൊടുക്കണം നമ്മുടെ കൈയിൽ നിന്ന് 50000 പറ്റിച്ച കാര്യം ,പിന്നെ നമ്മുടെ ഹോസ്പിറ്റലിൽ നിന്ന് ഒരു അഞ്ചു ലക്ഷത്തിന്റെ മുതൽ അവൻ കട്ട് എന്നും . പിന്നെ അവൻ വിറ്റ സാധനം ഒക്കെ തിരിച്ചു കൊണ്ട് വരണം . ഞാൻ : ചാക്കോ സാറിന് അച്ഛന്റെ കൂടെ ഒന്ന് പോകാൻ പറ്റുമോ . ചാക്കോ : പോകാം ഡോക്ടർ സാറെ ചാക്കോ :അച്ഛാ ബാക്കി എന്തൊക്കെ ചെയ്യാൻ ഉണ്ട് . ഞാൻ : എല്ലാം ഉണ്ട് . ഫാദർ : ഇല്ല ഡോകറ്ററെ കറന്റ്

💬 Comments

View all comments