0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.5K

ഭക്ഷണം ഉണ്ടാകുക ആണ് . കുറച്ചു കഴിഞ്ഞപ്പോൾ റീത്ത ഇറങ്ങി വന്നു മറിയച്ചേടത്തി : ഡോക്ടർ വല്ലതും കഴിച്ചോ . ഞാൻ : കഴിച്ചു റീത്ത ചേച്ചി രാവിലെ ഉണ്ടാക്കി തന്നിട്ടാ പോയത് . റീത്ത ഞാൻ നുണ പറഞ്ഞത് കേട്ട് പതുകെ ചിരിച്ചു . ഞാൻ : റപ്പായി ചേട്ടൻ എവിടെ . മറിയച്ചേടത്തി : സാറിനോട് ഇവൾ പറഞ്ഞോ എല്ലാം ഞാൻ : അതിനു എന്താ ചേടത്തി . റീത്ത : സാറ് വായോ . എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി .ഞാൻ നോക്കിയപ്പോൾ മൂക്കിൽ കൂടി ട്യൂബ് ഇട്ടു ഒരു 80 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ കിടക്കുന്നു . ഞാൻ നോക്കി പുറത്തു കുറച്ചു ചെറിയ പൊട്ടൽ വന്നു തുടങ്ങിയിട്ടുണ്ട് ഇടതു കാലും, കൈയും ശോഷിച്ചു പോയിരിക്കുന്നു . മൂക്കിൽ ഉള്ള ട്യൂബ് വെളുത്തു വല്ലാതെ ആയിരിക്കുന്നു . ഞാൻ : മൂക്കിലെ ഭക്ഷണം കൊടുക്കുന്ന ട്യൂബ് മാറ്റേണ്ട സമയം കഴിഞ്ഞു റീത്ത : അറിയാം സാറെ ഹോസ്പിറ്റൽ വരെ കൊണ്ടുപോകാൻ കാശില്ലാത്ത കൊണ്ടാണ് . പുറകിൽ നിന്നും മറിയച്ചേടത്തി കരയാൻ തുടങ്ങി . സാറെ എന്റെ മോള് പണി എടുത്തു ആണ് ഞങ്ങൾ ആഹാരം കഴിക്കുന്നത് . വർഷങ്ങൾ കർത്താവിനെ സേവിച്ച മനുഷ്യനാ . ഒരു ദൈവവും ഞങ്ങളുടെ സങ്കടം കാണാൻ ഇല്ല . ഞാൻ : ചേടത്തി കരയല്ലേ , ഈ ട്യൂബ് ഞാൻ മാറ്റി തരാം . പിന്നെ ഇപ്പോൾ റീത്തക്കു ഒരു ജോലി അയലോ

💬 Comments

View all comments