Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
. മറിയച്ചേടത്തി : സാര് പറഞ്ഞിട്ടാ കിട്ടിയത് എന്ന് പറഞ്ഞു അവൾ . സാറെ മനുഷ്യ പെറ്റു ഉള്ള ഒരു മനുഷ്യനെ ഞാൻ എത്ര നാള് കഴിഞ്ഞ കാണുന്നത് . സാറാ ഞങ്ങളുടെ ദൈവം . സ്വന്തം മോന് വേണ്ടാത്ത ജന്മങ്ങൾ ആണ് . ഞാൻ : മറിയച്ചേടത്തി ഒന്നു കരയല്ലേ . ഞാൻ വന്നത് റീത്തക്കു ചെറിയ ഒരു ജോലി കൂടി ഒപ്പിച്ചു ആണ് . ആശുപത്രി പിന്നെ ക്വാട്ടേഴ്സ് പുല്ലു പറിക്കണം . പിന്നെ അടിച്ചു വൃത്തിയാക്കണം . പിന്നെ പണിക്കാര് വരുമ്പോൾ അവർക്കു സഹായം ചെയ്തു കൊടുക്കണം . ഞാൻ ആയിരം രൂപ റീത്തയുടെ കൈയിൽ കൊടുത്തു . റീത്ത : ഇത് വേണ്ട സാറെ ഇതൊക്കെ ഞാൻ ചെയ്തോളാം . ശമ്പളം തരുമല്ലോ മാസം . ഞാൻ : അത് കയർടേക്കർ ജോലി അല്ലെ . ഇത് വേറെ ആണ് . വാങ്ങി ഇല്ലെങ്കിൽ ഞാൻ വേറെ ആൾക്ക് കൊടുക്കും പണി . റീത്ത ക്യാഷ് വാങ്ങി . വീട്ടിലെ പണി തീർത്തു വായോ ഞാൻ ആശുപത്രിയിൽ കാണും . എന്ന് പറഞ്ഞു ഞാൻ ഞാൻ ആശുപത്രിയിലേക്കു പോയി .
ഏഞ്ചൽസ് ഹോസ്പിറ്റൽ ഏകദേശം ഒരു മലയുടെ മുകളിൽ ഒരുമൂന്ന്ഏക്കർ പറമ്പിൽ ആണ് .
1. പറമ്പിനെ അതിരിൽ മുഴുവൻമുള്ളു വേലിഉണ്ട്.
2. അവിടെനിന്നും ഹോസ്പിറ്റലിലേക്ക് മെയിൻഗേറ്റ് ലേക്കും പിന്നെ ഫ്രന്റ് ഗേറ്റ് ലേക്കും കോൺക്രീറ്റ്റോഡ് ഉണ്ട്
3. ഇതാണ് ഹോസ്പിറ്റൽ മൂന്ന് നില ഉണ്ട് ,ചുറ്റും കരിങ്കലിന്റെ മതിലും ഉണ്ട്
💬 Comments
View all comments