Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
ചിരിച്ചുകൊണ്ട് : അല്ല സാറെ എന്റെ കെട്ടിയവൻ തോമസിൻറെ . അവർക്കു പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞപോൾ എൻ്റെ എന്റെ 'അമ്മ ഒന്നും ആലോചിച്ചില്ല 40 വയസ്സ് പ്രായം ഉള്ള തോമസിൻറെ കൂടെ എന്റെ കേട്ട് നടന്നു . എനിക്കും അപ്പോൾ സന്തോഷം ആയിരുന്നു . ഒരു ആണൊരുത്തൻറെ അടിയിൽ ആരെയും പേടിക്കാതെ കഴിയാം അല്ലോ . എന്റെ കല്യാണം കഴിഞ്ഞു വന്നപ്പോൾ ആണ് ഞാൻ തോമസ് ഇച്ചായന്റെ വീട്ടിലെ കാര്യം അറിയുന്നത് . തോമസ് അച്ചായന്റെ അച്ഛൻ റപ്പായി ചേട്ടൻ ആയിരുന്നു പുത്തൻ ചോലയിലെ കപ്യാര് .ഒരു ദിവസം റപ്പായി ചേട്ടന് പക്ഷാഘാതം വന്നു ഇടതു ഭാഗം തളർന്നു പോയി . അപ്പോൾ എല്ലാവരും പറഞ്ഞപോൾ ആണ് ഏഴു വരെ പഠിച്ച എന്റെ കെട്ടിയവൻ പള്ളി കപ്യാർ ആയി .അപ്പോൾ തന്നെ പുള്ളിയെ കെട്ടിച്ചു .
ഞാൻ : ഓഹോ തളർന്ന റപ്പായി ചേട്ടനെ നോക്കാൻ ആണോ കെട്ടിച്ചത് , എന്നിട്ടു അമ്മായി അമ്മ ഉപദ്രവും ആയിരിക്കും അല്ലെ . റീത്ത : അത് കൊണ്ട് ഒക്കെ ആണ് കെട്ടിച്ചത് പക്ഷെ എന്റെ അമ്മയിഅമ്മ എന്റെ ജീവൻ ആണ് . മറിയാമ്മ എന്നാണ് പേര് . അവർ എന്നെ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് .
ഞാൻ : തോമസ് നിന്നെ സ്നേഹിച്ചിരുന്നോ . റീത്ത : പുള്ളിക്ക് കല്യാണം കഴിഞ്ഞു വന്നപ്പോൾ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു ഞാൻ : പിന്നെ റീത്ത : സാറെ എന്നെ കെട്ടി കൊണ്ട് വന്നത്
💬 Comments
View all comments