Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
ഈ പറമ്പിന്റെ അറ്റത്തു ഉള്ള വീട്ടിലേക്കു ആണ്. ഈ സ്ഥലത്തു അകെ ആശുപത്രിയും ഈ ക്വാട്ടേഴ്സും പിന്നെ എന്റെ വീടും ഉള്ളു .
ഞാൻ രീത്തയുടെ വീട് ഇവിടെ അടുത്ത് ആണോ . റീത്ത എന്നെ വിളിച്ചു ജനലിനു അരികിൽ കൊണ്ട് പോയി കൂറേ മാറി ഒരു വെളിച്ചം കണ്ടു അതാ സാറെ ഞാൻ താമസിക്കുന്ന സ്ഥലം .
ഞാൻ അതെങ്ങനെ റീത്ത ഇവിടെ വീട് ആയി റീത്ത : സാറെ ഇത് പള്ളിക്കു അലക്സാണ്ടർ മുതലാളിയുടെ അപ്പൻ കൊടുത്ത സ്ഥലം ആണ് . റപ്പായി ചേട്ടൻ ആണ് ഇവിടുത്തെ കൂറേ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത് . അപ്പോൾ റപ്പായി ചേട്ടൻ പള്ളി കപ്യാര് ആയിരുന്നു . അപ്പോൾ പള്ളി റപ്പായി ചേട്ടന് വീട് വെക്കാൻ ഈ പറമ്പിൽ ഒരു പത്തു സെൻറ് സ്ഥലം കൊടുത്തു . അവിടെ ആണ് ഞാൻ താമസിക്കുന്നത് .
ഞാൻ : എന്നിട്ട് റീത്ത : എന്നെ ഇവിടെ കെട്ടി കൊണ്ട് വന്നു , ആദ്യം രണ്ടു മാസം കൊണ്ട് ഞാൻ ഗർഭിണി ആയി . എന്നിട്ടു 9 ആം മാസം ആയപ്പോൾ എന്റെ മകനെ പ്രസവിച്ചു . കൂറേ ബുദ്ധിമുട്ടുണ്ടായിരുന്നു ഓപ്പറേഷൻ ചെയ്ത അവനെ പുറത്തു എടുത്തത് . അന്ന് കൂറേ ക്യാഷ് ചിലവായി . അപ്പോൾ ഒക്കെ എന്റെ 'അമ്മ പണി എടുത്തു കൂറേ വീട്ടി . പക്ഷെ ഞാൻ ആശുപത്രിയിൽ കിടക്കുന്ന ദിവസം എന്റെ 'അമ്മ മരിച്ചു . 'അമ്മ എന്നെ കാണാൻ വരുന്ന വഴിയിൽ കുഴഞ്ഞു
💬 Comments
View all comments