0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.5K

അച്ഛൻ പറയും ഫോൺ വിളിക്കാൻ ആണ് വലിയ ഫോൺ ഒന്നുംവേണ്ട എന്ന് . ഞാൻ : എടി ഞാൻ വേഗം നല്ല ഒരു കോടീശ്വരിയെ കെട്ടാം . എന്നിട്ടു വാങ്ങാം. പ്രിയ : കെട്ടണോ എന്റെ ഒരുഫ്രണ്ട് ഉണ്ട് , അവൾ ഒരു പെണ്ണിന്റെ ഫോട്ടോകാണിച്ചു ഒരുഅടിപൊളി ചരക്കു ഒരുമോഡൽ പോലെ ഉണ്ട്. സാറെ പേര് സുമി. അവൾ ഞാൻപഠിച്ച ഹോസ്പിറ്റലിൽ നഴ്സിംഗ് പഠിച്ചിരുന്ന കൊച്ചാണ് . എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവളുടെഅപ്പന് പൂത്തക്യാഷ്ആണ് . ഞാൻ : എടി ഇവളെ കാണാൻ ഒരുരക്ഷഇല്ലല്ലോ . ഒടുക്കത്തെ ഫിഗർ. പ്രിയ : കുറച്ചു ദേഷ്യത്തോടെ , അയ്യടാ എന്ന് പറഞ്ഞു എനിക്ക് ഒരുപിച്ച് തന്നു ഞാൻ : പിച്ചി പൊളിച്ചു ഈ പെണ്ണ് . എന്തായാലും കൂട്ടുകാരിയെ പൊക്കി പറഞ്ഞത് അവൾക്കു അത്ര പിടിച്ചില്ല എന്ന് എനിക്ക് മനസ്സിൽ ആയി ഞാൻ : അവളുടെ ചുണ്ടു കണ്ടോ ചുവന്നു തൊട്ടാൽ ചോരചീറ്റും . ഞാൻ റിയർ വ്യൂ മിറാറിൽ കൂടി പ്രിയചുണ്ടു കടിക്കുന്നത് കണ്ടു . എന്താ അവളുടെ ഷേപ്പ് ,ഹോ സിനിമ നടി ഷർമിലിയെ പോലെഉണ്ട്. പ്രിയ : ഏതു വെള്ളിനക്ഷത്രത്തിലെ പെണ്ണോ ഞാൻ : അതെ , എന്ത് ഭംഗി ആണ് പ്രിയ യുടെ മുഖം വാടുന്നത് കാണാം ആയിരുന്നു . ഞാൻ : ചോദിച്ചു എടി ഇവൾക്ക് ബോയ് ഫ്രണ്ട്‌സ് ഒന്നും ഇല്ലേ . സാധാരണ ഇങ്ങനെ ചരക്കിനെ കണ്ടാൽ ഒരുത്തനും വിടില്ലലോ . പ്രിയ : അവൾക്കു കൂറെ ഉണ്ടായിരുന്നു

💬 Comments

View all comments