0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.5K

, ഹോസ്പിറ്റലിലെ എല്ലാം അവളെ വായിൽ നോട്ടം ആയിരുന്നു . എനിക്ക് കാര്യം ഏകദേശം മനസ്സിൽ ആയി തുടങ്ങി . ഞാൻ : ഇവൾ എങ്ങനെ ആണ് , പോക്ക് കേസ് ആണോ പ്രിയ : സാറ് ആരോടും പറയില്ലലോ ഞാൻ : എടി എനിക്ക് ഈ സുമിയെ ഒരു പരിചയം ഇല്ല . പിന്നെ എന്താ . നീ പറ പ്രിയ : എറണാകുളത്തു പഠിക്കുന്ന സമയത്തു ഇവൾ എല്ലാ ആഴ്ചയും ഹോസ്റ്റൽ നിന്ന് ഇറങ്ങും പക്ഷെ വീട്ടിൽ മാസത്തിൽ ഒരിക്കലേ പോകാറുള്ളൂ . ഞാൻ മനസ്സിൽ കരുതി അഞ്ചു മിനിറ്റു മുൻപ് ബേസ്ഡ് ഫ്രണ്ട് ആണെന്ന് പറഞ്ഞ പെണ്ണിന്റെ സ്വഭാവദൂഷ്യം ഇപ്പോൾ പറയുന്നു . ഞാൻ : ഇത് എപ്പോൾ എടുത്ത ഫോട്ടോ ആണ് . പ്രിയ : എന്റെ എൻഗേജ്മെൻ്റ് സമയത്തു ആണ് . ഞാൻ : ഈ ഡ്രസ്സ് ഇട്ടോ . ഇവിടെയോ . എല്ലാ ആണുങ്ങൾ അവളെ തന്നെ വായിൽ നോക്കുക ആയിരുന്നോ . പ്രിയ : അതെ അതെ ഞാൻ ചുമ്മാ എറിഞ്ഞു നോക്കി . ജോണികുട്ടിയോ പ്രിയ : പെട്ടെന്നു സൈലന്റ് ആയി ,ഇല്ല ,ഇല്ല . ഇച്ചായൻ നോക്കി ഇല്ല ഞാൻ : എടി സത്യം പറ . പ്രിയ: ഇടക്ക് ഞാൻ എന്തോ ചോദിച്ചപ്പോൾ പുള്ളി മിണ്ടിയില്ല . ഞാൻ നോക്കിയപ്പോൾ ജോണി അവളെ നോക്കി നിൽക്കുന്നു . ഞാൻ : കൊള്ളാം അല്ലോ അവൻ . ഞാൻ ആണെങ്കിൽ ഇത്ര നല്ല ചരക്കു

💬 Comments

View all comments