Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
കാല് ഒടിഞ്ഞു .അപ്പോൾ അയാൾ ഉഴുചില്ലുകാരനെ വീട്ടിൽ വരുത്തി തിരുമ്പിക്കാൻ തുടങ്ങി . സ്വന്തം കാര്യം ആവുമ്പോൾ വിശ്വാസം ഒന്നും വേണ്ടലോ . ഇത് നാട്ടിൽ മൊത്തം പാട്ടായി അതോടെ തോമസ് ഉപദേശി എന്ന് കേൾക്കുന്നത് ഒരു കളി ആയി തുടങ്ങി . അവസാനം അയാൾ നാട് വിട്ടു.ആരൊക്കെയോ പറഞ്ഞു കേട്ട് അയാൾക്കു ഇപോൾ വേറെ ഭാര്യയും ഒക്കെ ഉണ്ട് എന്ന് .
ഞാൻ : തോമസിനെ പിന്നെ റീത്ത കണ്ടിട്ടില്ലേ .
റീത്ത : ഒരിക്കൽ ഞാൻ ഗവണ്മെന്റ് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽകുമ്പോൾ , ഇയാളെ കണ്ടു ഞാൻ പതുകെ അവിടെ ഉള്ള സിസ്റ്ററിനോട് ചോദിച്ചു . അയാൾ എന്തിനാ വന്നേക്കുന്നത് എന്ന് , സിസ്റ്റർ പറഞ്ഞു “ അയാൾ കൈയിൽ മുള്ളു കൊണ്ടതിനു ടി ടി വാക്സിനേഷൻ എടുക്കാൻ വന്നതാണ് എന്ന് . ഞാൻ അത് കേട്ട് അവന്റെ അടുത്ത് പോയി . എന്നെ കണ്ടപ്പോൾ ആ തെണ്ടി പേടിച്ചു . ഞാൻ അവന്റെ കരണത്തു ഒന്ന് പൊട്ടിച്ചു എന്നിട്ടു നിലത്തു വീണ അവന്റെ മുഖത്തു കാർക്കിച്ചു തുപ്പി . എന്റെ മകൻ ഇപ്പോഴും ഒന്ന് നടക്കാൻ പറ്റാതെ വീട്ടിൽ ഒരു കട്ടിലിൽ ഇരിപ്പുണ്ട് ഇവൻ കാരണം .
ഞാൻ തരിച്ചിരുന്നു പോയി
റീത്ത : എൻ്റെ ജീവിതത്തിൽ ഞാൻ സമാധാനം ആയി സന്തോഷം ആയ നിമിഷം ഇത് മാത്രം ആണ് . ഞാൻ പറഞ്ഞു : ഇന്ന് നീ എൻ്റെ കൂടെ ആണ് . എന്റെ റീത്ത എന്റെ നെഞ്ചിൽ കിടക്കു
💬 Comments
View all comments