Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]
പുതിയ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ട് ആശുപത്രിയിലേക്ക് പോയി . ഞാൻ ഹോസ്പിറ്റലിൽ എത്തി എല്ലാവരും പുറത്തു ഉണ്ട് . ഞാൻ എന്റെ കോൺസൾറ്റഷൻറൂമിൽ ഒരു മേശ രണ്ടു കസേര ഉണ്ടായിരുന്നു . ഞാൻ അകത്തു കയറി . ഞാൻ : ഓരോരുത്തർ ആയി വരൂ . ഞാൻ അപ്പോൾ ആണ് ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത് അവൻ അവന്റെ ശരീരത്തിനേക്കാൾ വലിയ ഷർട്ടും പാന്റും ആണ് വേഷം . ഞാൻ റൂമിൽ ഇരുന്നു കഴിഞ്ഞപ്പോൾ ഓരോരുത്തർ വന്നു അവരുടെ കമ്പനിയുടെ മരുന്നുകൾ , എത്ര ഓഫർ ഉണ്ട് , അങ്ങനെ കട്ട പ്രസംഗം . ഞാൻ ഓരോ കമ്പനിയുടെ നല്ല ഓഫർ ഉള്ള പ്രോഡക്ട് ഒക്കെ കുറിച്ച് വെച്ചു . അവർ പോകുമ്പോൾ എനിക്ക് ചെറിയ ചെറിയ സമ്മാനങ്ങൾ തന്നിട്ട് ആണ് പോകുന്നത് . പേന , ബുക്ക് , പെർഫ്യൂം , ചോക്കലേറ്റ്സ് , ജ്യൂസ് അങ്ങനെ . അവസാനം ഞാൻ നാലു മണി ആയപ്പോൾ ഞാൻ എല്ലാം എടുത്തു പുറത്തേക്കു വന്നു . അപ്പോൾ അവൻ മാത്രം ഉണ്ട് . ഞാൻ : എനിക്ക് പോണം . അവൻ : കുഴപ്പം ഇല്ല സർ , ഞാൻ നാളെ വരാം . ഞാൻ : നാളെ രാവിലെ 10 മണിക്ക് വരൂ . ഞാൻ ക്വാട്ടേഴ്സിൽലേക്ക് പോയി . അവിടെ റീത്ത ഉണ്ടായിരുന്നു . ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ച് . ഞാൻ : എടി ഷേവ് ചെയ്തോ നീ . റീത്ത
💬 Comments
View all comments