0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Author : Kambikathakal Read All Parts 814

ഞങൾ കളിക്കുന്ന വീഡിയോ പിടിച്ചു . അങ്ങനെ ഒക്ടോബര് 11 കഴിഞ്ഞു . ഇനി ഏഞ്ചൽസ് ഹോസ്പിറ്റൽ തുറക്കാൻ 3 ദിവസം . ഞാൻ രാവിലെ എണിറ്റു ഹോസ്പിറ്റലിൽ പോയി അവിടെ ഇന്നലെ വന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നു . ഞാൻ റൂമിൽ കയറി അപ്പോൾ വേറെ ഒരു റെപ് കയറി വന്നു . ഞാൻ ഇറങ്ങി വന്നു അവനെ വിളിച്ചു ഇന്നലെ മുതൽ വന്നവൻ അല്ലേ . പക്ഷേ അവൻ പറഞ്ഞു . സാറെ കുഴപ്പം ഇല്ല . അവന്റെ കഴിയട്ടെ . ഞാൻ അപ്പോൾ പുതിയ റെ പ്പിന്റെ മരുന്നുകളെ കുറിച്ച് കേട്ടു .പിന്നെയും വേറെ പല മെഡിക്കൽ റെ പ്പുമാർ വന്നു ഇവൻ മാത്രം വന്നില്ല . അവസാനം ഇവൻ എല്ലാവരും പോയപ്പോൾ വന്നു . സാറെ എൻ്റെ പേര് മൻസൂർ ഞാൻ ടി സി ടി എന്ന കമ്പനിയുടെ കേരള സപ്ലൈ ഹെഡ് ആണ് . എൻ്റെ കമ്പനി തമിഴ് നാട്ടിലെ വലിയ ഒരു മരുന്നു സപ്ലയർ ആണ് . കേരളത്തിൽ വന്നു തുടങ്ങുന്നേ ഉള്ളു . സാറിന് ഞാൻ 50% ഡിസ്‌കൗണ്ട് പിന്നെ 200 % ഓഫർ തരാം . ഞാൻ : എനിക്ക് മനസ്സിൽ ആയില്ല . മൻസൂർ : ഞാൻ പറയാം സർ 100 രൂപ എം ർ പി ഉള്ള ഒരു ചുമയുടെ സിറപ്പ് ഞാൻ 50 രൂപയ്ക്കു തരും . അതാണ് 50 % ഡിസ്‌കൗണ്ട് ആ സിറപ്പ് സാർ 100 എടുത്താൽ ഞാൻ 100 എണ്ണം ഫ്രീ തരും. അതായത് 100 സിറപ്പ് വാങ്ങാൻ 5000 രൂപ തന്നാൽ ഞാൻ 200 സിറപ്പ് തരും . അതായത് ആ 200 സിറപ്പ് വിറ്റാൽ 20000 കിട്ടും . അതായത് 5000 രൂപ മുടക്കിയാൽ 20000കിട്ടും വെറും ഒരു 100 സിറപ്പിൽ നിന്ന് തന്നെ ഞാൻ : എങ്ങനെ ഇത് തരാൻ പറ്റുന്നു . മൻസൂർ : സാറെ മരുന്നുകളുടെ വില ഡിസ്ട്രിബിയൂട്ടർ മാരുടെ കമ്മീഷൻ ആണ്

💬 Comments

View all comments