Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]
ദിവസത്തിനുളിൽ തരാം എന്ന്. ഞാൻ ഇന്നലെ കിട്ടിയ 25000 രൂപ ആയിട്ടു ആണ് വന്നത് . ഞാൻ വിചാരിച്ചു ഒരുമൊബൈൽഫോൺവാങ്ങാം ; നോക്കിയ 6600 തന്നെ .അപ്പോൾ ഫോട്ടോ എടുക്കാം അല്ലോ. ഞാൻ ഒരു ഡ്യൂട്ടി പൈഡ് ഷോപ്പിൽകയറി ചോദിച്ചു . ഷോപ്പുകാരൻ : സാറെ ഇപ്പോൾ നോക്കിയ N 70 യുണ്ട് ,അതിനു 2 മെഗാ പിക്സിൽ കാമറയുണ്ട്. പുള്ളികാമറ കാണിച്ചു . നല്ല ക്ലാരിറ്റി . ഞാൻ: ക്യാഷ് എത്രആണ് . ഷോപ്പുകാരൻ: സാറെ 15000 ആവും. ഞാൻ : ശരി എടുത്തോളു , ഞാൻ ക്യാഷ് എണ്ണാൻ തുടങ്ങി. എന്റെ കൈയിലെ ക്യാഷ് കണ്ടപ്പോൾ . ഷോപ്പുകാരൻ: സാറെ ക്യാഷ്എത്ര ഉണ്ട് , 30000 ഉണ്ടോ . ഞാൻ: എന്തിനാ ഷോപ്പുകാരൻ :നല്ല ഒരുഫോൺ ഉണ്ട് ഇതിലും നല്ല കാമറ ഉള്ളത് , ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല , പുറത്തു നിന്നുംകൊണ്ട്വന്നസെറ്റ് ആണ് . 30000 ആണ് വില . ഞാൻ: എന്റെ കൈയിൽ ആകെ 25000 ഉള്ളു. ഷോപ്പുകാരൻ കുറച്ചുആലോചിച്ചു. സർ ഇപ്പോൾഎടുത്താൽ ഞാൻ 25000 തരാം. ഞാൻ വേറെ ഒരുത്തൻ പറഞ്ഞിട്ടു കൊണ്ട് വന്നതാണ് .അവനു ഇപ്പോൾ വേണ്ട എന്ന്. ഞാൻ: ഏതു സെറ്റ് ആണ് ഷോപ്പുകാരൻ : നോക്കിയ N 93 , ഇതാണ് സെറ്റ് ഞാൻ സെറ്റ് കണ്ടു ഭയങ്കര ഭംഗി , ഫ്ളിപ് ഓപ്പൺ , 3 മെഗാപിക്സിൽ കാമറ . ഞാൻആലോചിച്ചു വാങ്ങണോ , ഫുൾ ക്യാഷ്കൊടുത്തു . ഞാൻ വിചാരിച്ചു എന്തായാലും വാങ്ങാം .
💬 Comments
View all comments