Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]
ഞാൻ ഫോൺവാങ്ങി . ഷോപ്പുകാരൻ ചോദിച്ചു സാര് ഏതാ . ഞാൻപറഞ്ഞു പുത്തൻചോല ഹോസ്പിറ്റലിൽ വന്ന ഡോക്ടർആണ് . ഷോപ്പുകാരൻ: സാറെ എന്റെ പേര്റഷീദ് . ഇതാ എന്റെ നമ്പർ സാറിനെ എന്ത് ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം . എന്ത് ഇലക്ട്രോണിക്സ് സാധനം വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി . ഞാൻ : ഓക്കേ പറഞ്ഞു ഇറങ്ങി ഞാൻ അവിടെ ഒരു സർജിക്കൽ കടയിൽ കയറി റപ്പായി ചേട്ടന്ഫുഡ്കൊടുക്കാൻ ഉള്ള ട്യൂബ് വാങ്ങി . പിന്നെ റീത്തയുടെ മകന് ഒരു ചെറിയ കളിപ്പാട്ടം വാങ്ങി . ഞാൻ നേരെ റീത്തയുടെ വീട്ടിൽചെന്ന് , റപ്പായിചേട്ടന് ട്യൂബ്മാറ്റി കൊടുത്തു , പിന്നെ മോന് കളിപ്പാട്ടം കൊടുത്തു . റീത്ത അവിടെ ഉണ്ടായില്ല . ഞാൻ ക്വാട്ടേഴ്സിൽ ചെന്നപ്പോൾ റീത്ത എലെക്ട്രിഷ്യന്റെ കൂടെ നിന്നു എല്ലാം ചെയുക ആയിരുന്നു . ഗ്യാസ് സ്റ്റോവ് ഇല്ലായിരുന്നു പക്ഷെ പുള്ളി കോയിൽ കൊണ്ടുള്ള ഇലക്ട്രിക്ക് സ്റ്റോവ് കൊണ്ടുവന്നിരുന്നു . ഹോസ്പിറ്റലിന് അടുത്ത് പോയി അവിടെ ഫാദർ ഉണ്ടായിരുന്നു . ഏകദേശം പ്ലംബിംഗ് പണി ഒക്കെ തീർത്തു , എലെക്ട്രിക്കൽ പണി തീർത്തു . ഫാദർ എന്റെമാസം ഫുഡ് മറ്റു ആവശ്യത്തിന് പള്ളി തന്ന 10000 എന്നെ ഏല്പിച്ചു .ഫാദർ ഹാപ്പി ആയിരുന്നു . ഡോക്ടറെ ഞാൻ അരമനയിൽ പോയി എല്ലാവരെയും ക്ഷണിച്ചു . എല്ലാവർക്കും അത്ഭുതം ഇത്ര പെട്ടെന്ന് എങ്ങനെ നടന്നു . എല്ലാവര്ക്കും എന്റെ കഴിവിൽ വലിയ മതിപ്പു ആയി . ഞാൻ മനസ്സിൽ വിചാരിച്ചു ഇവൻ എന്ത് മയിര ചെയ്തത്
💬 Comments
View all comments