0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]

Author : Kambikathakal Read All Parts 1.2K

. റീത്ത: സാര് നേരത്തെ എണീറ്റോ . ഞാൻ : അതെ . നല്ല ഭംഗി അല്ലേ റീത്ത : സാറെ ഞാൻ കാപ്പിഎടുത്തു കൊണ്ട്തരാം . റീത്ത ചൂട് പാറുന്ന കട്ടൻ കാപ്പിആയി വന്നു . ഞാൻ തണുപ്പത്തു കാപ്പി ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു . ഞാൻ: റീത്ത ഞാൻ കുഞ്ഞു നാള് തൊട്ടു നഗരത്തിൽ ആണ് വളർന്നത് . ഇവിടെ എനിക്ക് സ്വർഗം പോലെതോന്നുന്നു. റീത്ത : അതെ സാറെ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ സായിപ്പൻ മാര് ഇവിടെ വന്നു കൂറേതേയില തോട്ടം തുടങ്ങി . ഇപ്പോൾ ആ എസ്റ്റേറ്റ് ഒക്കെ തൊഴിലാളി പ്രശ്നം ഒക്കെ ആയി അടഞ്ഞു കിടക്കുന്നു , ഇപ്പോൾ രണ്ടു എസ്റ്റേറ്റ് ഉള്ളു . ബാക്കി ഒക്കെ തോട്ടങ്ങൾ ഓരോ ആൾക്കാർ എടുത്തു സ്വയം കൊളുന്തു നുള്ളുന്നു . അപ്പോൾ അങ്ങനെ വന്ന കൂറേ തമിഴ് കുടുംബങ്ങൾ ഉണ്ട് ഇവിടെ . പിന്നെ ഇവിടെ ഉള്ള കാടു കൂറേ വെട്ടിനിരത്തി കൃഷി തുടങ്ങിയ കൂടിയ്യേറ്റക്കാർ . പിന്നെ കൂറേ ആദിവാസികൾ ഉണ്ട് . അവർക്കു സർക്കാർ കൊടുത്ത വന ഭൂമിയിൽ കഴിയുന്നവർ . മൂന്നു ഊര് ഉണ്ട് . പിന്നെ ഉള്ളകാട്ടിൽ കഴിയുന്ന കയ്യന്മാർ എന്നവർ . അവർ അരുമായിട്ടും ഒരു ബന്ധവും ഇല്ല . ഞാൻ : കയ്യന്മാരോ റീത്ത : അതെ നമ്മുടെ ആദിവാസികൾ ഏകദേശം മലയാളം പറയും ഇവന്മാരുടെ ഭാഷ പോലും ആർക്കും അറിയില്ല . അവർ എല്ലാം കാട്ടിലെ വിഭവങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്

💬 Comments

View all comments