Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]
ചെയ്യും എന്ന് വിചാരിച്ചു കാണില്ല . അന്ന യും സിസിലിയും ബെൻസിയെ വിളിച്ചുവേറെ റൂം ക്ലീൻചെയ്യാൻ പോയി .റീത്ത കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു . ഞാൻ അവളുടെ അടുത്ത്ചെന്ന് . കവിളിൽ ഒരുഉമ്മ കൊടുത്തു . എടി നീ ഇങ്ങനെ എല്ലാവരെയും തലയിൽ കയറാൻ അനുവദിച്ചാലോ . റീത്ത ചുറ്റും നോക്കി ആരും ഇല്ലെന്നു മനസ്സിൽ ആയപ്പോൾ എന്റെചുണ്ടിൽ ഒരു ഉമ്മ വെച്ച് ഒറ്റ ഓട്ടം . വൈകിട്ട് ആയപ്പോൾ ഏകദേശം തീരാറായി . അപ്പോൾ ആണ് ഉച്ചക്ക് പോയ സീനിയർ മദർ വന്നത് .
അവർ പറഞ്ഞു : സിസ്റ്റർമാർക്കു പള്ളിയിൽ കിടക്കാൻ സ്ഥലം ഇല്ല അവിടെ . ക്വാട്ടേഴ്സിൽ കിടക്കേണ്ടി വരും . റീത്ത യെ കാണിച്ചു ഇവർ അവിടെ ഉള്ള റൂം ക്ലീൻചെയ്തു തരും . ഫുഡുംഅവിടെആണ് .
ഞാൻ അപ്പോൾ ബാക്കി നൈറ്റ് ഉള്ള ക്ലീനിങ് ഒക്കെ അച്ഛനെ ഏല്പിച്ചു . റീത്തയും സിസ്റ്റർമാറും ഞാനും ക്വാട്ടേഴ്സിൽലേക്കു പോയി. ഫാദർ അവരുടെ ബാഗ് എല്ലാം അവിടെ എത്തിച്ചിരുന്നു . സിസ്റ്റർമാർ റീത്തയും കൂട്ടി ഞാൻ ക്വാട്ടേഴ്സില്ലെ എന്റെ മുറിക്കു താഴെ പണ്ട് ഡോക്ടർമാർ താമസിച്ചിരുന്ന ഒരുവലിയ ക്വാട്ടേഴ്സ് തുറന്നു കൊടുത്തു . അവർ റൂം കയറി എല്ലാം കണ്ടു . ഞാൻ : ഇത് പോരെ സിസ്റ്റർമാർ : മതി സാറെ റീത്ത : പക്ഷെ കറന്റ് ഇല്ല . സിസ്റ്റർമാർ : ഒരു മണ്ണെണ്ണ വിളക്ക് മതി . റീത്ത : പിന്നെ ഇവിടെ വെള്ളം ഇല്ല ഞാൻ
💬 Comments
View all comments