0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]

Author : Kambikathakal Read All Parts 1.2K

: പറഞ്ഞു നിങ്ങൾ കുളിക്കാനും മറ്റും എന്റെ റൂമിൽ വന്നോളു . അവിടെ രണ്ടു ബാത്രൂംഉണ്ട് . ഒരെണ്ണം നിങ്ങള്ക്ക് ഉപയോഗിക്കാം . പിന്നെ ഫുഡ് അവിടെ ഇരുന്നു കഴിക്കാം . കിടക്കാൻ ഇവിടെ വന്നാൽ മതിയല്ലോ . ഞാൻ മുകളിൽ പോയി . കുറച്ചു കഴിഞ്ഞു ഞാൻ ചെന്നപ്പോൾ അന്ന യും സിസിലിയും റൂം ഒക്കെ ക്ലീൻ ആക്കി ഒരു റൂമിൽ വർത്തമാനം പറയുന്നു . ഞാൻ നോക്കിയപ്പോൾ ബെൻസി ഇല്ല . ഞാൻ ചോദിച്ചു മൂന്നാമത്തെ ആളെവിടെ അന്ന : അവൾക്കു ഇവിടെ കിടക്കാൻ പറ്റില്ല ;സ്ഥലം ഇല്ല എന്ന് പറഞ്ഞു അടുത്ത റൂം റീത്തയെ കൊണ്ട് ക്ലീൻ ആകുന്നു. ഞാൻ ചെന്ന് നോക്കി ബെൻസി സുഖമായി കസേര യിൽ ഇരിക്കുന്നു . . റീത്ത റൂം ക്ലീൻചെയുന്നു . ഞാൻ തിരിച്ചു പോയി . കുറച്ചു കഴിഞ്ഞപ്പോൾ റീത്ത മുകളിൽ വന്നു . ഞാൻ ബെൻസിക്ക് റൂം ശെരിയാക്കി കൊടുത്തോ . റീത്ത : കൊടുത്തു, ഞാൻ ഈ ഷീറ്റുകൾ അവർക്കു കൊടിത്തിട്ടു വന്നു ഫുഡ്ഉണ്ടാക്കാം. ഞാൻ :എന്തിനാ റീത്ത അവൾക്കു വേറെ റൂം ക്ലീൻ ചെയ്യാൻ പോയത് . അവൾക്കു മറ്റേ റൂമിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ . റീത്ത : കുഴപ്പം ഇല്ല സാറെ . റീത്ത കുറച്ചു കഴിഞ്ഞു ഓടി തിരിച്ചു വന്നു . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . എന്നെ കാണിക്കാതെ അവൾ അടുക്കളയിൽ കയറാൻ നോക്കി

ഞാൻ: റീത്ത ഒന്ന് വന്നേ റീത്ത എന്റെ അടുത്ത്

💬 Comments

View all comments