Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
ഞാൻ ക്ഷമിക്കുന്നു , പ്രായത്തെ ബഹുമാനിച്ചു ആണ് . നിങ്ങള്ക്ക് അറിയുമോ ഇതാരാണെന്നു ഇത് ചാക്കോ സാർ ആണ് . ഈ ഹോസ്പിറ്റലിൽനു വേണ്ടി കൂറേ സഹായം ചെയ്ത ആളാണ് . ഇദ്ദേഹത്തിനോട് ഇങ്ങനെ ആണ് നിങ്ങളുടെ പെരുമാറ്റം എങ്കിൽ സാധാരണ രോഗികളോട് എങ്ങനെ ആയിരിക്കും. മറിയത്തിൻറെ വായ തുറന്നു തന്നെ ഇരുന്നു , അവൾ ജന്മത്തിൽ വിചാരിച്ചില്ല ഞാൻ ഇങ്ങനെ ചൂടാവും എന്ന് , മാത്രം അല്ല ചാക്കോ ചേട്ടന് ഞാൻ അങ്ങനെ പറഞ്ഞപോൾ കുറച്ചു വെയിറ്റ് ആയി . അവിടെ നാലു അഞ്ചു രോഗികൾ ഉണ്ടായിരുന്നു . അവർ എല്ലാം ഞാൻ വഴക്കു പറയുന്നത് കേട്ടു . മറിയം പിന്നെ തല കുനിച്ചു നഴ്സസ് റൂമിൽ പോയി . അത് കഴിഞ്ഞു ബീന സിസ്റ്റർ ആണ് രോഗികളുടെ കൂടെ എൻ്റെ കൂടെ വന്നത് . ഈ പ്രശ്നം ഫാദർ ജോർജ് അറിഞ്ഞു .ഹോസ്പിറ്റലിൽ വന്നു . ചാക്കോ ചേട്ടനെ ചികിതിസിച്ച ശേഷം ഞാൻ പുള്ളിയോട് പറഞ്ഞു മരുന്ന് വാങ്ങിയിട്ട് പോകരുത് ഇവിടെ ഇരിക്കണം . എല്ലാ രോഗികളും കഴിഞ്ഞു ഉച്ച ആയി . ഫാദർ ജോർജ് , ചാക്കോ ചേട്ടൻ പിന്നെ നഴ്‌സ്‌മാർ മാത്രം .
ഫാദർ ജോർജ് : ഡോക്ടറെ എന്താ പ്രശനം . ഞാൻ : അച്ചോ ഇരിക്ക് ഞാൻ ഇപ്പോൾ വരാം . ഞാൻ നഴ്സസ് റൂമിൽ ചെന്നു , അവിടെ മൂന്ന് പേരും പോകാൻ ഉള്ള തിരക്കിൽ ആണ് . ഞാൻ ചെന്നപ്പോൾ അവർ എല്ലാവരും എന്നെ നോക്കി . മറിയം എന്റെ മുഖത്തു നോക്കുന്നില്ല , പ്രീതി സാധാരണ അവളുടെ മുഖത്തു ഉണ്ടാവാറുള്ള കൂറ ചിരി ഇല്ല . ഞാൻ ഈ സൺഡേ നിങ്ങളുടെ ജോലി ഞാൻ വിലയിരുത്തും എന്നിട്ടു ആണ് നിങ്ങളെ ഇവിടെ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക . ഇതും പറഞ്ഞു ഞാൻ അച്ഛന്റെയും ,ചാക്കോ ചേട്ടൻെറയും അടുത്തേക്ക് പോയി . ഞാൻ അവരെ രണ്ടു പേരെയും എൻറെ റൂമിലേക്ക് വിളിച്ചു . ഞങ്ങൾ മൂന്ന്
💬 Comments
View all comments