Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
പേരും ഇരുന്നു കഴിഞ്ഞപ്പോൾ . ഞാൻ : അച്ചോ മറിയത്തിനെയും പ്രീതിയെയും പറഞ്ഞു വിടണം . ഫാദർ : എന്ത് പറ്റി ഡോകട്ർ , അവര് ഒക്കെ നമ്മുടെ ഇടവക ആണ് . ഞാൻ : അതിനു , ഇന്ന് നമ്മുടെ ചാക്കോ ചേട്ടനെ ആ മറിയം വഴക്കു കൂടി . ഫാദർ : എന്താ ചാക്കോ സാറെ ഉണ്ടായതു . ചാക്കോ : ഞാൻ ഡോകറ്ററെ കാണാൻ താമസം ഉണ്ടാവുമോ എന്ന് ചോദിച്ചു , അതിനു അവർ എന്റെ നേർക്ക് ചാടി കടിച്ചു . ഞാൻ : ഇങ്ങനെ അനുഭവം ഉണ്ടായാൽ വല്ല രോഗികളും വരുമോ ഇങ്ങോട്ടു . ഫാദർ : പ്രീതിയോ ഞാൻ : അവൾ ഒരു പണിയും മര്യാദക്ക് എടുക്കില്ല , പിന്നെ അവളുടെ ക്വാളിഫിക്കേഷൻ അത്ര പോരാ . ഫാദർ : ചാക്കോ സാർ എന്ത് പറയുന്നു , നമ്മുക്ക് അവരെ വിളിച്ചു ഒന്ന് ഉപദേശിച്ചാൽ പോരെ . ഞാൻ : അച്ചോ അവർ ഇവിടെ ഇരുന്നാൽ ഈ ഹോസ്പിറ്റലിൽ ഫ്രീ ആയി ചികിത്സിക്കാം എന്ന് പറഞ്ഞാലും ആരും വരില്ല . ഫാദർ : ഞാൻ എങ്ങനെ അവരോടു പറയും ഞാൻ : ഫാദർ ഒന്നും പറയേണ്ട , ഞാൻ അവരോടു ഞാറാഴ്ച ഒരു പെർഫോമനസ് റിവ്യൂ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് . അത് കഴിയുമ്പോൾ ഞാൻ പറഞ്ഞോളാം . അവരുടെ ഡ്യൂട്ടി ചെയുന്നത് അത്ര പോരാ എന്ന് പറഞ്ഞു വിടാം . ഫാദർ : എന്നാലും . ചാക്കോ : അച്ചോ ഡോക്ടർ പറയുന്നതിലും കാര്യം ഉണ്ട് . ഫാദർ : എന്നാൽ ആയിക്കോട്ടെ , പക്ഷേ എൻ്റെ ഒരു ആഗ്രഹം ഡോകട്ർ അവർക്കു ഒരു അവസരം കൊടുക്കണം . ഞാൻ : ഞാൻ എന്തയാലും അവരെ പറഞ്ഞു വിടും ഞാറാഴ്ച . ഞങ്ങൾ പിരിഞ്ഞു പോയി . ഞാൻ ക്വാട്ടേഴ്‌സിൽ എത്തി . റീത്തയോട് കാര്യങ്ങൾ പറഞ്ഞു . റീത്ത : ഞാൻ സാറിനോട് പറയാൻ ഇരിക്കുക ആയിരുന്നു മറിയം
💬 Comments
View all comments