Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
. മറിയം പിന്നെ തല കുനിച്ചു നഴ്സസ് റൂമിൽ പോയി . അത് കഴിഞ്ഞു ബീന സിസ്റ്റർ ആണ് രോഗികളുടെ കൂടെ എൻ്റെ കൂടെ വന്നത് . ഈ പ്രശ്നം ഫാദർ ജോർജ് അറിഞ്ഞു .ഹോസ്പിറ്റലിൽ വന്നു . ചാക്കോ ചേട്ടനെ ചികിതിസിച്ച ശേഷം ഞാൻ പുള്ളിയോട് പറഞ്ഞു മരുന്ന് വാങ്ങിയിട്ട് പോകരുത് ഇവിടെ ഇരിക്കണം . എല്ലാ രോഗികളും കഴിഞ്ഞു ഉച്ച ആയി . ഫാദർ ജോർജ് , ചാക്കോ ചേട്ടൻ പിന്നെ നഴ്‌സ്‌മാർ മാത്രം .
ഫാദർ ജോർജ് : ഡോക്ടറെ എന്താ പ്രശനം . ഞാൻ : അച്ചോ ഇരിക്ക് ഞാൻ ഇപ്പോൾ വരാം . ഞാൻ നഴ്സസ് റൂമിൽ ചെന്നു , അവിടെ മൂന്ന് പേരും പോകാൻ ഉള്ള തിരക്കിൽ ആണ് . ഞാൻ ചെന്നപ്പോൾ അവർ എല്ലാവരും എന്നെ നോക്കി . മറിയം എന്റെ മുഖത്തു നോക്കുന്നില്ല , പ്രീതി സാധാരണ അവളുടെ മുഖത്തു ഉണ്ടാവാറുള്ള കൂറ ചിരി ഇല്ല . ഞാൻ ഈ സൺഡേ നിങ്ങളുടെ ജോലി ഞാൻ വിലയിരുത്തും എന്നിട്ടു ആണ് നിങ്ങളെ ഇവിടെ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക . ഇതും പറഞ്ഞു ഞാൻ അച്ഛന്റെയും ,ചാക്കോ ചേട്ടൻെറയും അടുത്തേക്ക് പോയി . ഞാൻ അവരെ രണ്ടു പേരെയും എൻറെ റൂമിലേക്ക് വിളിച്ചു . ഞങ്ങൾ മൂന്ന് പേരും ഇരുന്നു കഴിഞ്ഞപ്പോൾ . ഞാൻ : അച്ചോ മറിയത്തിനെയും പ്രീതിയെയും പറഞ്ഞു വിടണം . ഫാദർ : എന്ത് പറ്റി ഡോകട്ർ , അവര് ഒക്കെ നമ്മുടെ ഇടവക ആണ് . ഞാൻ : അതിനു , ഇന്ന് നമ്മുടെ ചാക്കോ ചേട്ടനെ ആ മറിയം വഴക്കു കൂടി . ഫാദർ : എന്താ ചാക്കോ സാറെ ഉണ്ടായതു . ചാക്കോ
💬 Comments
View all comments