0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1.9K

. അവർ അവിടെ വരുന്നവരെ ചാടിക്കാനും , അവളുടെ കുടുംബ സ്വത്തു പോലെ ആയിരുന്നു അവളുടെ നടപ്പു . ഒന്ന് രണ്ടു ദിവസം ആയപ്പോൾ പ്രീതിയും അവളുടെ കൂടെ കൂടാൻ തുടങ്ങി . പക്ഷെ ബീന ഞാൻ പറയുന്ന കാര്യം ഒക്കെ കൃത്യമായി ചെയുന്നതായിരുന്നു . അങ്ങനെ വ്യാഴ്ച ആയി എങ്ങനെ മറിയാത്തതിനെയും പ്രീതിയെയും പുറത്താക്കണം എന്ന വിചാരത്തിൽ ആയിരുന്നു ഞാൻ . അപ്പോൾ ആണ് സ്ഥിരം മറിയം ഒച്ച വെക്കുന്നത് പോലെ ഒച്ച ഉയർന്നു . ഞാൻ പോയി നോക്കി . മറിയം ആരോടോ ചുടാവുക ആയിരുന്നു . ഞാൻ നോക്കി പള്ളി കാര്യക്കാരൻ ചാക്കോ സാറിനോട് ആണ് ഇപ്പോൾ തട്ടി കയറുന്നതു . എന്റെ മനസ്സിൽ ലഡു പൊട്ടി .ഇവളുടെ ഇവിടത്തെ ജോലി തീർക്കാൻ അവസരം ആണ് . ഞാൻ ഒന്നും നോക്കാതെ അങ്ങോട്ട് ചെന്ന് മറിയത്തിനെ നല്ല ചീത്ത പറയാൻ തുടങ്ങി . ഞാൻ : സിസ്റ്ററെ നിങ്ങൾ ആരാണ് എന്നാണ് നിങ്ങളുടെ വിചാരം . ഇത് എന്താ ചന്ത ആണോ . ഇവിടെ വരുന്ന രോഗികളോട്‌ ഇങ്ങനെ ആണോ സംസാരിക്കേണ്ടത് . കൂറേ നാളായി ഞാൻ ക്ഷമിക്കുന്നു , പ്രായത്തെ ബഹുമാനിച്ചു ആണ് . നിങ്ങള്ക്ക് അറിയുമോ ഇതാരാണെന്നു ഇത് ചാക്കോ സാർ ആണ് . ഈ ഹോസ്പിറ്റലിൽനു വേണ്ടി കൂറേ സഹായം ചെയ്ത ആളാണ് . ഇദ്ദേഹത്തിനോട് ഇങ്ങനെ ആണ് നിങ്ങളുടെ പെരുമാറ്റം എങ്കിൽ സാധാരണ രോഗികളോട്‌ എങ്ങനെ ആയിരിക്കും. മറിയത്തിൻറെ വായ തുറന്നു തന്നെ ഇരുന്നു , അവൾ

💬 Comments

View all comments