0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1.9K

എന്ന് പറഞ്ഞു വിടാം . ഫാദർ : എന്നാലും . ചാക്കോ : അച്ചോ ഡോക്ടർ പറയുന്നതിലും കാര്യം ഉണ്ട് . ഫാദർ : എന്നാൽ ആയിക്കോട്ടെ , പക്ഷേ എൻ്റെ ഒരു ആഗ്രഹം ഡോകട്ർ അവർക്കു ഒരു അവസരം കൊടുക്കണം . ഞാൻ : ഞാൻ എന്തയാലും അവരെ പറഞ്ഞു വിടും ഞാറാഴ്ച . ഞങ്ങൾ പിരിഞ്ഞു പോയി . ഞാൻ ക്വാട്ടേഴ്‌സിൽ എത്തി . റീത്തയോട് കാര്യങ്ങൾ പറഞ്ഞു . റീത്ത : ഞാൻ സാറിനോട് പറയാൻ ഇരിക്കുക ആയിരുന്നു മറിയം സിസ്റ്റർ സാറിനെ ഒരു ബഹുമാനവും കാണിച്ചിരുന്നില്ല .

അടുത്ത ദിവസം ആയി ഞാൻ ഹോസ്പിറ്റലിൽ ചെന്നു പ്രീതിയും , ബീനയും ഉണ്ട് മറിയം സിസ്റ്റർ ഇല്ല . ഞാൻ : മറിയം ഇല്ലേ ബീന : ഇത് വരെ വന്നിട്ടില്ല . ഞാൻ ഉടനെ ഫാദർ ജോർജിനെ വിളിച്ചു . ഫാദർ : ഡോകറ്ററെ മറിയം എന്നെ വിളിച്ചിരുന്നു അവർക്കു ഭയങ്കര നടുവേദന ഇന്ന് ലീവ് ആണെന്ന് ഞാൻ : അത് എന്നെ വിളിച്ചു അല്ലെ പറയേണ്ടത് . ഫാദർ : മറിയത്തിനു സാറിന്റെ നമ്പർ അറിയില്ല എന്ന് . എനിക്ക് മനസ്സിൽ ആയി ഇന്നലെ കിട്ടിയ വഴക്കിന്റെ നടുവേദന ആണ് . ഞാൻ രോഗികളെ നോക്കാൻ തുടങ്ങി , കുറച്ചു രോഗികൾ ഉണ്ടായിട്ടും രണ്ടു നഴ്‌സുമാരെ കൊണ്ട് ഓടിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു . പക്ഷേ അത്ഭുതം എന്താന്നെന്നു വെച്ചാൽ പ്രീതി ഭയങ്കര പണിയെടുക്കൽ ആയി . അവൾ ഓടി നടന്നു

💬 Comments

View all comments