Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
ജോലികൾ ചെയുന്നു . അവൾക്കു മനസ്സിൽ ആയി കാണും ജോലി ഉണ്ടാവില്ല എന്നു . എന്തായാലും ഇവളെ ഞാൻ പിരിച്ചു വിടും . കുറച്ചു കഴിഞ്ഞപ്പോൾ പ്രീതി ഞാൻ നോക്കിയ ഒരു രോഗിയുടെ ചീട്ടു മായി വന്നു എന്റെ അടുത്ത് ചേർന്ന് നിന്നു .ഞാൻ ഇരിക്കുക ആയിരുന്നു അവളുടെ അര ഭാഗം എന്റെ തോളിൽ മുട്ടിച്ചു ആണ് പ്രീതി നിന്നതു .
പ്രീതി : സാറെ , ഈ മരുന്ന് ഏതാണ് , ബീന സിസ്റ്റർക്കു മനസ്സിൽ ആകുന്നില്ല ഞാൻ മരുന്ന് പറഞ്ഞു കൊടുത്തു . ഞാൻ വിചാരിച്ചു അറിയാതെ ആയിരിക്കും . കുറച്ചു കഴിഞ്ഞു പ്രീതി വീണ്ടും വന്നു എന്റെ മേശയിൽ ഇരുന്ന ഗ്ലാസിൽ വെള്ളം നിറച്ചു പോയി . ഭയങ്കര ഉത്തരവാദിത്ത ബോധം കണ്ടു ഞാൻ മനസിൽ ചിരിച്ചു . അവൾ പിന്നെയും പല കാര്യങ്ങൾ ചോദിയ്ക്കാൻ എന്റെ അടുത്ത് വന്നു നിന്ന് അവളുടെ അര എന്റെ തോളിൽ ഞെക്കി പതുക്കെ അവളുടെ ചന്തി കൊണ്ട് എന്റെ തോളിൽ ഉരച്ചു . എനിക്ക് കമ്പി ആയി . എനിക്ക് സംശയം ഇവൾ മനഃപൂർവം ആണോ അതോ അറിയാതെ ആണോ . എന്തായാലും ഞാറാഴ്ച ഇവളെ പറഞ്ഞു വിടാൻ ഉള്ളവൾ ആണ് . ഞാൻ പിന്നെ അങ്ങോട്ട് മുട്ടാൻ പോയില്ല . അങ്ങനെ ആ ദിവസം കഴിഞ്ഞു . പിറ്റേന്ന് ശനി ആയിരുന്നു .
അന്നും മറിയം വന്നില്ല . ഞാൻ വിചാരിച്ചു എന്തായാലും നാളെ അവളെ പുറത്താക്കും . പിന്നെ പ്രശനം ഇല്ലല്ലോ .
💬 Comments
View all comments