Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
പത്തു കഴിഞ്ഞാൽ തന്നെ പെണ്കുട്ടികളുടെ പഠിത്തം നിൽക്കും . ഞാൻ ഇവിടെ നിന്ന് ചാടാൻ വേണ്ടി ആണ് ആ കോഴ്സ് എടുത്തത് . അപ്പൻ കുറച്ചു ലോൺ ഒക്കെ എടുത്തു . എന്നെ വിട്ടു . കോയമ്പത്തൂർ ഉണ്ടായ മൂന്ന് വര്ഷം അടിപൊളി ആയിരുന്നു . അവിടെ സെൽവൻ എന്നെ പടത്തിനു കൊണ്ടുപോകും , ഡ്രസ്സ് ,ഫുഡ് , ഒകെ അവന്റെ ചെലവ് . ഇവിടെ വന്നിട്ട് ഒരു വര്ഷം ആയി . ഒരു പടം പോലും കണ്ടിട്ടില്ല . ഒരു സ്ഥലത്തു പോയിട്ടില്ല . വീട്ടിൽ രണ്ടു ചേട്ടന്മാര് അവരുടെ കെട്ടിയവൾ മാര് ഉണ്ട് . അച്ഛൻ കൃഷി ആണ് . അഞ്ചു പൈസ മുടക്കില്ല . എന്ത് ചോദിച്ചാലും പറയും . ചിലവാക്കാൻ ക്യാഷ് ഇല്ല . എന്റെ സ്ത്രീധനം ആര് കൊടുക്കും എന്ന് . പിന്നെ എന്റെ കോഴ്സ് കൊണ്ട് ഒരു ഹോസ്പിറ്റലിലും ജോലി കിട്ടില്ല . അതാ എനിക്ക് ജോലി വേണം എന്ന് പറഞ്ഞത് . ഞാൻ വീട്ടിൽ പറഞ്ഞു എന്റെ ക്യാഷ് കൊണ്ട് ഞാൻ ഡ്രസ്സ് വാങ്ങും , അപ്പോൾ അത് ചോദിച്ചു വരരുത് എന്ന് . ഞാൻ : അപ്പോൾ ഇനി അടിച്ചു പൊളിക്കാം അല്ലോ . മൂന്ന് മാസം എന്തായലും ക്യാഷ് സെറ്റ് ആയില്ലേ . പ്രീതി : അറിയില്ല ഇന്ന് അത് വിളിച്ചു പറഞ്ഞപോൾ അപ്പൻ പറഞ്ഞു ചിട്ടി ചേരണം എന്ന് . പ്രീതി : സാറെ , സാരി സെറ്റ് ആയോ . ഞാൻ : എടി ഞാൻ എന്റെ ഒരു കൂട്ടുകാരനോട് കൊണ്ടുതരാൻ പറഞ്ഞിട്ടുണ്ട് . പ്രീതി : ആയോ അവൻ ഇവിടെ വരുമോ ഞാൻ :എടി നീ റൂമിൽ കയറി ഇരിക്ക് . അവൻ വരുമ്പോൾ. എനിക്ക്
💬 Comments
View all comments