0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1.9K

ഇവനെ അറിയുമോ ബീന : എന്റെ കെട്ടിയവനാ സാറെ ഞാൻ ഫോൺ കട്ട് ചെയ്തു . ഞാൻ : എന്താ ബീന ഇതൊക്കെ . ബീന കിടന്നു കരയാൻ തുടങ്ങി . ബീന : റോബിൻ ഇച്ഛയാ ഇത് ആശുപത്രി ആണ് . അപ്പോൾ റീത്തയും വന്നു . ഞാൻ ഉടനെ ഫാദറിനെ ഫോൺ ചെയ്തു ഫാദർ: ഞാൻ ഇപ്പോൾ വരാം . റോബിൻ അപ്പോഴും കിടന്നു തെറി വിളി ആയിരുന്നു , ബീന കരച്ചിലോടു കരച്ചിൽ . അവൻ അവളെ തല്ലാൻ കൈ ഓങ്ങി . ഞാൻ കൈ പിടിച്ചു അവനെ ഒരു മതിലിൽ പിടിച്ചു ഒതുക്കി നിർത്തി . നല്ല പട്ട ചാരായതിന്റെ മണം . അവൻ ചെവി പൊട്ടുന്ന തെറി വിളി തന്നെ . അപ്പോഴേക്കും അച്ഛനും വര്ഗീസ് ചേട്ടനും വന്നു . ഞാൻ പിടി വിട്ടതും അവൻ കൈ വീശി ഒറ്റ അടി കൊണ്ടത് വര്ഗീസ് ചേട്ടന് . ഞാനും വര്ഗീസ് ചേട്ടനും കൂടി അവന്റെ കൈ പിടിച്ചു കെട്ടിയിട്ടു.

ഫാദർ : റോബിനെ എന്താ ഇത് . കുടിച്ചു ബഹളം ഉണ്ടാക്കേണ്ട ഇടം ആണോ . അവൻ ഫാദറിനെ തെറി വിളിക്കാൻ തുടങ്ങി . ഞാൻ : അച്ചോ ഇപ്പോൾ ഇവനോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല . അപ്പോൾ ഒരു ജീപ്പ് വന്നു അതിൽ നിന്ന് ഒരു വയസായ ആളും ഓടിച്ചിരുന്ന ചെറുപ്പക്കാരനും ഇറങ്ങി ഫാദർ : മത്തായി എന്താ ഇത് ഇവൻ ആശുപത്രിയിൽ വന്നു ഡോക്ടറെയും ,

💬 Comments

View all comments