Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
എന്നെയും , ഇവിടെ ജോലി ചെയുന്നവരെയും തെറി വിളിച്ചു . വര്‍ഗീസിന്റെ മുഖത്തു അടിച്ചു . മത്തായി : കര്‍ത്താവേ , ഇവൻ കുടുംബം മുടിക്കും . ഫാദർ : ഇന്ന് ബീന മോൾക്ക് , ഡോകട്ർ ഇവിടെ 6 മാസത്തെ ജോലിയും ശമ്പളവും തീരുമാനിച്ചതാ . ഇന്ന് തന്നെ വേണോ ഈ പ്രഹസനം . മത്തായി : ഡോക്ടറേ ഈ പ്രാവശ്യത്തിനു മാപ്പാക്കണം . ഇനി ഇങ്ങനെ ഉണ്ടാവില്ല . എന്റെ ഫോൺ അടിച്ചു കൊണ്ടിരുന്നു . ഞാൻ ഫോൺ എടുത്തു . ഹലോ ഇത് പോലീസ് സ്റ്റേഷനിൽ നിന്ന് ആണ് . എന്താ വിളിച്ചു കട്ട് ചെയ്തത് . ഞാൻ കാര്യം പറഞ്ഞു . അപ്പോൾ എസ് ഐ രാമമൂർത്തി ഫോൺ വാങ്ങി . രാമമൂർത്തി : അരുൺ സാറെ ഞങ്ങൾ വരണോ ഞാൻ : വേണ്ട , ഫാദർ എല്ലാം വന്നു . നമ്മുടെ സ്റ്റാഫിന്റെ ഭർത്താവാണ് . ഒരു റോബിൻ . രാമമൂർത്തി : ബസ് കണ്ടക്ടർ അല്ലെ ഇത് അവന്റെ സ്ഥിരം പണിയ . ഫുൾ തണി ആണ് . സാര്‍ അവന്റെ അച്ഛൻ ഉണ്ടെങ്കിൽ കൊടുക്ക് . ഞാൻ മത്തായിയുടെ കൈയിൽ ഫോൺ കൊടുത്തു . മത്തായി കൂറേ നേരം സംസാരിച്ചു . മത്തായി എനിക്ക് ഫോൺ തന്നതിന് ശേഷം . എന്നോട് മാപ്പു പറഞ്ഞു . സാറെ മോളുടെ ജോലി കളയരുത് . ഇവൻ വീട്ടു ചിലവിനു അഞ്ചു പൈസ തരില്ല . ഞാൻ : ഇപ്പോൾ
💬 Comments
View all comments