0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1102

ഐ രാമമൂർത്തി സാർ. ഞാൻ നോക്കി ഒരു 55 വയസ്സ് തോന്നിക്കുന്ന ഒരു പോലീസ്കാരൻ .പുള്ളി എന്റെ കൈപിടിച്ചു ഷേക്ക്ഹാൻഡ് തന്നു. “ ഡോകട്ർ വന്നത് നന്നായി ഇവിടെ ഒരുഹോസ്പിറ്റൽ അത്യാവശ്യം ആണ് . ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു. ഫാദർ : ഇത് ചേന്നൻ ഇവിടെത്തെ കാണി ആണ് . ഞാൻ നോക്കി മുറുക്കി ചുവന്ന ചുണ്ടും ഒക്കെ ആയി ഒരുപഴയ മുണ്ടും ഷർട്ടും ധരിച്ച ഒരുത്തൻ . ( എനിക്ക് പിന്നെആണ് മനസിൽആയതു അവൻആണ് ആദിവാസി മൂപ്പൻ എന്ന് ).അവനു ഒരു 40 വയസ്സ് കാണും . വലിയ തീരുമേനി : എന്നാൽ ഫാദർ ജോർജ് തുടങ്ങുക അല്ലേ . എല്ലാവരും സ്റ്റേജിൽ കയറി. കൂറേ ജനങ്ങൾ വന്നിട്ടുണ്ട് . അപ്പോൾ ഒരു ബെൻസ് കാര് വന്നുനിന്ന് . അതിൽ നിന്ന്അലക്സാണ്ടർ ഇറങ്ങി വന്നു. ഞാൻ നോക്കി സ്റ്റേജിൽ അലക്സാണ്ടറിനു കസേര ഒന്നുംഇല്ല . കണ്ട എല്ലാതെണ്ടികളും ഉണ്ട് . പള്ളി കാര്യക്കാരൻ ചാക്കോ വരെ ഉണ്ടായിരുന്നു. ഞാൻ : അച്ചോ അലക്സാണ്ടറിനു ഒരു കസേര ഇട് സ്റ്റേജിൽ . ഫാദർ ജോർജ് : ഡോക്ടറെ വലിയ ചെയർ ഒക്കെതീർന്നു . ഒരു പ്ലാസ്റ്റിക് കസേര മതിയോ . ഞാൻ : ഇതിൽ നിന്ന് ആരെങ്കിലും എണീപ്പിച്ചു വിടു . അലക്സാണ്ടർ ആണ് മുഴുവൻ ക്യാഷ് ഇറക്കിയത് . ഫാദർ: ഡോകട്ർ ഞാൻ എങ്ങനെ ആണ് പറയുന്നത് . എനിക്കു ദേഷ്യം വന്നു . ഞാൻസ്റ്റേജിൽ നിന്ന് ഇറങ്ങി അലക്സാണ്ടറിന്റെ അടുത്തേക്ക് പോയി . അലക്സാണ്ടർ വരൂ സ്റ്റേജിൽ ഇരിക്കാം ഞാൻ എന്റെസീറ്റ് കൊടുക്കാം എന്ന് വിചാരിച്ചു . അലക്സാണ്ടർ : ഡോകട്ർ എവിടെ ഇരിക്കും അപ്പോൾ. ഞാൻ : ഞാൻ ഇവിടെ ഒക്കെ കാണും . അലക്സാണ്ടർ : വേണ്ട ഡോകട്ർ , ഞാൻ ഇവിടെ ഇരിക്കാം അലക്സാണ്ടർ മുൻപിലെ ചെയറിൽ ഇരുന്നു . ഞാൻ സ്റ്റേജിൽ ഇരുന്നു . എല്ലാവരും ഘോരഘോരമായി പ്രസംഗിച്ചു . എനിക്ക് പ്രസംഗിക്കാൻ ഉള്ള സമയം ആയി .

💬 Comments

View all comments