Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
ഞാൻ എണിറ്റു : എല്ലാവരെയും അഭിസംബോധന ചെയ്തു . എന്നിട്ടു ഞാൻ പറഞ്ഞു . ഞാൻ : ഇന്ന് ഈ ഹോസ്പിറ്റൽ ഇവിടെ തുടങ്ങാൻ പ്രധാന കാരണം ഞാനോ , ഫാദർ ജോർജോ , പുത്തൻചോല പള്ളി ഇടവകയോ അല്ല . ഏറ്റവും കൂടുതൽ സഹായിച്ചത് നമ്മുടെ അലക്സാണ്ടർ ആണ് . പള്ളിയിൽ നിന്ന് സാമ്പത്തിക സഹായം എത്താൻ വൈകിയത് കൊണ്ട് മുഴുവൻ സാമ്പത്തിക സഹായവും ചെയ്തതു അലക്സാണ്ടർ ആണ് . അലക്സാണ്ടർ അത് മാത്രം അല്ല ഇതിന്റെ ഉപകരണങ്ങൾക്ക് വേണ്ടി മുംബൈ വരെ വരികയും ചെയ്തു . കുറച്ചു നേരത്തെ നിശബദതക്കു ശേഷം എല്ലാവരും നല്ല ഒരു കൈയടി സമ്മാനിച്ചു .
ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞു .
എല്ലാവരും ഹോസ്പിറ്റലിൽ വന്നു ,വലിയ തീരുമേനി നാട മുറിച്ചു ഉദ്‌ഘാടനം ചെയ്തു . എന്നിട്ടു എന്റെ കൂടെ കോൺസൾറ്റഷൻ റൂമിൽ വന്നു . ഞാൻ ആദ്യം ആയി വലിയ തിരുമേനിയെ നോക്കി മരുന്ന് കൊടുത്തു . അങ്ങേർക്കു ബി പി യും ഷുഗറും ഉണ്ടായിരുന്നു . പരിശോധന കഴിഞ്ഞപ്പോൾ വലിയ തീരുമേനി . ഡോകറ്ററെ , പള്ളിയിൽ നിന്ന് പൈസ പാസ്സ് ആക്കിയിരുന്നു എന്തോ കാലതാമസം വന്നു . അത് വേഗം തീർത്തുകൊള്ളാം . ഞാൻ ഇപ്പോൾ തന്നെ ഫാദർ ആൽബെർട്ടിനെ വിളിച്ചു ശെരിയാക്കാം . തീരുമേനി ഫാദർ ആൽബെർട്ടിനെ വിളിച്ചു . തീരുമേനി : അച്ചോ എന്താ ക്യാഷ് ഇവർക്ക് കിട്ടാൻ താമസിച്ചത് . ഫാദർ ആൽബർട്ട് : തിരുമേനി അത് ബാങ്കിൽ എന്തോ പ്രോബ്ലം അത് തീർന്നു രണ്ടു ദിവസം കൊണ്ട് കൊടുത്തേക്കാം . എല്ലാവർക്കും നന്ദി പറഞ്ഞു വലിയ തീരുമേനി പോയി . അപ്പോൾ റീത്ത അവർക്കു ചായ ആയി വന്നു . ഫാദർ ആൽബർട്ട് : നീ അല്ലേ തിരുസഭയ്ക്കു എതിരെ കേസ് കൊടുത്തവൾ . റീത്ത ഒന്നും മിണ്ടാതെ നിന്നു . ഫാദർ ആൽബർട്ട് : നിനക്കു ഇവിടെ ആരാ ജോലി തന്നത് . ഫാദർ ജോർജ് : അച്ചോ ഡോകട്ർ
💬 Comments
View all comments