Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
നിയമിച്ചതാണ് . ഫാദർ ആൽബെർട്ടീന് ഞാൻ അലക്സാണ്ടറിനെ പൊക്കിയതും ക്യാഷ് കിട്ടാത്ത കാര്യം പറഞ്ഞതും ഒക്കെ ദേഷ്യം ഉണ്ടായിരുന്നു . ഫാദർ ആൽബർട്ട് : ആ നടക്കട്ടെ എത്ര നാൾ പോകും എന്ന് നമ്മുക്ക് കാണാം . എന്ന് പറഞ്ഞു ഫാദർ ആൽബെർട്ടും , ഫാദർ ഡിക്സൺ പോയി . അത് കഴിഞ്ഞു പഞ്ചായത്ത് മെമ്പർ ജോസഫ് ചേട്ടൻ കയറി വന്നു ഞാൻ അയാളെ ചികിത്സിച്ചു . ജോസഫ് : നന്നായി ഹോസ്പിറ്റൽ തുടങ്ങിയത് ഞങ്ങൾക്ക് സംഭാവന തരാൻ ആളായല്ലോ . എനിക്ക് ഈർഷ്യ തോന്നി മൈരൻ ഒന്ന് തുടങ്ങാൻ കാത്തിരിക്കുക ആണ് പിരിക്കാൻ . അത് കഴിഞ്ഞു ഞാൻ ഉത്ഘടനത്തിനു വന്ന ആളുകളെ ഒക്കെ നോക്കി . എന്നിട്ടു പതുക്കെ 6 മാണിയോട് കൂടി എല്ലാം തീർത്തു . എല്ലാവരും പോയി . അവസാനം ഫാദർ ജോർജ് ഉം , നേഴ്സ് മാരും റീത്തയും മാത്രം . ഫാദർ എനിക്ക് ഷേക്ക് ഹാൻഡ് നൽക്കി ഡോകറ്ററെ തകർത്തു . എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഏഞ്ചൽസ് ഹോസ്പിറ്റൽ തുറക്കണം എന്ന് . ഞാൻ : നാളെ ഞായറാഴ്ച ആണ് . അപ്പോൾ ഇനി തിങ്കളാഴ്ച കാണാം . നേഴ്സ് മാരോട് തിങ്കളഴ്ച രാവിലെ 9 വരാൻ പറഞ്ഞു . ഞങ്ങൾ ഒക്കെ പിരിഞ്ഞു പോയി . ഞാൻ തിരിച്ചു ക്വാട്ടേഴ്സിലേക്ക് പോയി .
ഞാൻ സന്തോഷവാൻ ആയിരുന്നു , ഈ പ്രായത്തിൽ ഒരു ഹോസ്പിറ്റൽ മുഴുവൻ എന്റെ അടിയിൽ . ഞാൻ കുളിക്കാൻ നിൽകുമ്പോൾ വാതിലിൽ ഒരു മുട്ട് , ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു കറുത്ത ഒരു ആരോഗ്യദൃഢഗാത്രനായ ഒരുത്തൻ . അവൻ തമിഴ് കലര്ന്ന ഭാഷയിൽ
തംബ്രാ ഞാൻ അലക്സാണ്ടർ മുതലാളിയുടെ ജോലിക്കാരൻ . മുതലാളി ഒന്ന് ചെല്ലാൻ പറഞ്ഞു . ഞാൻ ഇവനെ ആദ്യം കാണുക ആണ് . ഞാൻ : എന്തിനാണ് കറുമ്പൻ : കൊണ്ടുചെല്ലാൻ പറഞ്ഞു . ഞാൻ ഒരു ഡ്രസ്സ് ഇട്ടു പുറത്തേക്കു വന്നു ,അവിടെ
💬 Comments
View all comments