0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1105

ഒരു 4 x 4 ജീപ്പ് ഉണ്ടായിരുന്നു . ഞാനും അവനും അതിൽ കയറി . അവൻ വണ്ടി പായിച്ചു . സാധാരണ പോകേണ്ട വഴിയിൽ കൂടി അല്ല വണ്ടി പായുന്നത് . ഞാൻ : എങ്ങോട്ടു ആണ് പോകുന്നത് കറുമ്പൻ : കാട്ടിൽ അവൻ കാട്ടിൽ കൂടി വണ്ടി ഓടിച്ചു ഒരു മണിക്കൂർ അടുത്ത് . കൂറേ ചെന്നപ്പോൾ ഒരു വീട് പോലെ സെറ്റ് അപ്പ് കണ്ടു ചെറിയ കരിങ്കലിൽ തീർത്ത കുഞ്ഞു വീട് ഞാൻ അകത്തു കയറി നോക്കിയപ്പോൾ ഒരു ചൈന കാരൻ ലുക്കിൽ ഉള്ള ഒരുത്തൻ അലക്സാണ്ടറിനു മദ്യം ഒഴിച്ച് കൊടുക്കുന്നു . എന്നെ കണ്ടപ്പോൾ അലക്സാണ്ടർ: ഡോക്ടർ അരുൺ , വരൂ വരൂ .ഒരെണം ഒഴിക്കട്ടെ . അലക്സാണ്ടർ (ഹിന്ദിയിൽ ) : ഭൂപൻ സാബിനു ഒരെണം ഒഴിക്കു . എനിക്ക് മനസ്സിൽ ആയി ഭൂപൻ വല്ല അസ്സമോ അരുണാചൽ പ്രദേശ് കാരനോ ആയിരിക്കും . അലക്സാണ്ടർ എന്നെ കൊണ്ട് വന്ന കറുമ്പനോട് പോകാൻ പറഞ്ഞു . അലക്സാണ്ടർ : ഡോകട്ർക്കു അറിയാമോ ഇന്ന് എനിക്ക് നല്ല സന്തോഷം ഉള്ള ദിവസം ആണ് . എന്റെ ആലിസ് എന്നെ വിളിച്ചു . ഞാൻ : ആരാണ് ആലീസ് . അലക്സാണ്ടർ : എന്റെ ഭാര്യ , എന്റെ ക്രിസ്റ്റിന മോളോടും ഞാൻ സംസാരിച്ചു . എല്ലാം ഡോക്ടർ കാരണം ആണ് . ഞാൻ : ഞാൻ കാരണമോ . അലക്സാണ്ടർ : അതെ ഡോകട്ർ , ഡോകട്ർ ഇന്ന് എന്നെ കുറിച്ച് പറഞ്ഞത് ആരൊക്കെയോ പറഞ്ഞു അവൾ അറിഞ്ഞു അതാ വിളിച്ചത് . ഞാൻ : ആലിസ് എവിടെ ആണ് അലക്സാണ്ടർ : അവൾ അവളുടെ കുടുംബ വീട്ടിൽ ആണ് . ഞാൻ : എന്ത് പറ്റി , നിങ്ങൾ തമ്മിൽ സ്വരച്ചേർച്ചക്കുറവാണോ . അലക്സാണ്ടർ : ഞാൻ പറയാൻ പോകുന്ന കാര്യം , ആരും അറിയരുത് . ഞാൻ : അപ്പോൾ അടുത്ത് നിൽക്കുന്ന ഭൂപനെ നോക്കി അലക്സാണ്ടർ : പേടിക്കേണ്ട

💬 Comments

View all comments