0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 2.4K

. ഞാൻ തേച്ചുകഴിഞ്ഞു വിളിക്കാം .
ഞാൻ അവിടെ ഉള്ള ഒരുകസേര വലിച്ചുഅവിടെ ഇരുന്നു .
ഞാൻ : ഇവിടെ ഇരിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ .
രാജി : കുഴപ്പം ഇല്ല.
അവൾ സാരി എടുത്തു തേക്കാൻ തുടങ്ങി .
ഞാൻ : രാജി വീട് എവിടെ ആണ് .
രാജി : മാട്ടൂർ എസ്റ്റേറ്റ് ആണ് .
ഞാൻ : അത് എവിടെ ആണ് .
രാജി : പുത്തൻചോല കഴിഞ്ഞു മൂന്നു സ്റ്റോപ്പ് കഴിഞ്ഞാ . അവിടെ ഉള്ള ഒരു ടി എസ്റ്റേറ്റ് ആണ് .
ഞാൻ അവളോട് കൂറേ കാര്യം ഒക്കെ ചോദിച്ചു
ഞാൻ : രാജി , എന്താ വിഷമം മാറിയില്ലേ .
രാജി : വിഷമം ഒന്നും ഇല്ല സാറെ , എനിക്ക് ആളുകളെ കൊണ്ട് ബിസിനസ് പിടിക്കാൻ ഒന്നും അറിയില്ല .
ഞാൻ : പിന്നെ എന്തിനാ ഈ ജോലി എടുത്തത് .
അവളുടെ മുഖം വാടി .
രാജി : സാറെ ഞാൻ പ്ലസ് ടു കഴിഞ്ഞു . ബി എ ഇംഗ്ലീഷ് ചേർന്നതാ ഇവിടെ ഒരു കോളേജിൽ . ഇപ്പോൾ ഒരു കല്യാണ ആലോചന ശരി ആയി . അച്ഛൻ പറഞ്ഞു പഠിക്കേണ്ട ഇനി എന്ന് . അത് ഒരു പ്രൈവറ്റ് കോളേജ് ആണ് . ഫീസ് ഒക്കെ ഉണ്ട് . അച്ഛൻ പറഞ്ഞു എന്തായാലും കെട്ടിച്ചു വിടണം . പിന്നെ അവിടെ ചെന്നാൽ പഠിത്തം ഒന്നും കാണില്ല . അത് കൊണ്ട് ക്യാഷ്

💬 Comments

View all comments