Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
കളയാതെ ജോലിക്കു പോകാൻ .അങ്ങനെ ചേർന്നതാ ഇവിടെ .അല്ലാതെ ഇഷ്ടം ഒന്നും ആയിട്ടല്ല . അത് കൊണ്ട് എനിക്ക് ബിസിനസ് ഒന്നും അറിയില്ല .
ഞാൻ : എടി നീ ചെക്കൻമാര് വരുമ്പോൾ ഒന്ന് ചിരിച്ചാൽ മതി . അവര്‍ വാങ്ങികൊള്ളും . ഇത്ര സുന്ദരിപെണ്ണ് ചിരിച്ചാൽ വീഴാത്ത ആരുണ്ട്.
അവൾ ഒന്ന് ചിരിച്ചു .
ഞാൻ: ഇത് പോലെ ഒന്ന് ചിരിച്ചു കാണിച്ചാൽ മതി .
രാജി : സാറ് ഈ സാരി ഞാൻ ചിരിച്ചു കാണിച്ചു വാങ്ങിയതല്ലല്ലോ .
ഞാൻ : നീ ചിരിച്ചുകാണിച്ചിരുന്നെങ്കിൽ ഞാൻ വേറെയും പലതും വാങ്ങിയേനെ
രാജി : എന്നാൽ ദാ നന്നായി ചിരിച്ചിരിക്കുന്നു . കുറച്ചു കൂടി സാധനം വാങ്ങിക്കോ .
ഞാൻ : നീ കൊള്ളാം അല്ലോ . എടി ഇത് ലേഡീസ് കട അല്ലേ എനിക്ക് വാങ്ങിക്കാൻ ഒന്നും ഇല്ല ഇവിടെ
രാജി : ഇതാർക്കാ , ഭാര്യക്ക് ആണോ .
ഞാൻ : കെട്ടിയിട്ടില്ല
രാജി : പെങ്ങൾക്കു ആണോ
ഞാൻ : അല്ല
രാജി : അമ്മക്ക് ആണോ
ഞാൻ : അല്ല .
ഇവൾ വിടാൻ ഉദ്ദേശം ഇല്ല .
എനിക്ക് ഒരു പെണ്‍കൊച്ചിനെ ഇഷ്ടം ആണ്. അവൾക്കു വാങ്ങികൊടുക്കാൻ ആണ്. ( ഒരു നുണ കാച്ചി )
രാജി: ഓഹോ. പേര് എന്താ .
ഞാൻ : അത് സീക്രെട് ആണ് .
രാജി: അപ്പോൾ എന്തിനാ സാരി ധൃതി പിടിച്ചു.
ഞാൻ: ഈ ആഴ്ച ഒരുഫങ്ക്ഷന് ഉണ്ട് അതിനുപോകാൻ
💬 Comments
View all comments