0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 1181

ഇച്ചിരി ബുദ്ധിമുട്ടുണ്ട് .
ഞാൻ : എന്ത് പറ്റി
സുകുമാരൻ : ഓട്ടിസം സൂക്കേട് ആണ് . സാറെ അതിനുമരുന്നുണ്ടോ .
ഞാൻ : മരുന്നില്ല പക്ഷേ കൂറേ കാര്യംഒക്കെചെയ്തുബുദ്ധിമുട്ടു കുറയ്ക്കാം
ഞാൻ : എന്താ പേര് .
അവൻ : ഞാൻ രമേശ് . ഞാൻ രമേശ് …
അവൻഎന്റെമുഖത്തു നോക്കുന്നില്ല .
ഞാൻ : അവിടെ കൂറേഐറ്റംസ് ഒക്കെ കണ്ടു .
ഇത് ഇവിടെ വെച്ചാൽ ആളുകൾ എങ്ങനെ വാങ്ങും .
സുകുമാരൻ : ഇതൊക്കെ ആര് വാങ്ങാൻ ആണ് . ഇവൻ എന്റെ കാശു കൊടുത്തു പഴയ സാധനം ഒക്കെവാങ്ങി ഓരോ പണിആണ് .
ഞാൻ : ഇത് എന്താണ് .
ഞാൻ ഒരു ലൈറ്റ് ചൂടി കാണിച്ചു .
സുകുമാരൻ കൈ അടിച്ചു അപ്പോൾ അത് ഓൺആയി നല്ല പ്രകാശം . കൈഅടിച്ചാൽ ഓൺആകുന്ന ലാംപ്
ഞാൻ: രമേഷേ ഇത്ബാറ്ററി ആണോ
അവൻ തലയാട്ടി .
ഞാൻ : ഇത് വിൽക്കുന്നുണ്ടോ .
സുകുമാരൻ : സാറെ എന്തിനാ ഇത്.
ഞാൻ : എനിക്ക്ഇഷ്ടംആയി .
സുകുമാരൻ : മോനെ സാറിന് കൊടുക്കട്ടെ ഇത് .
രമേശ് വീണ്ടുംതലയാട്ടി .
സുകുമാരൻ : സർ എടുത്തോ .
ഞാൻ : എത്ര ആണ്
സുകുമാരൻ : അത്കുഴപ്പംഇല്ല
ഞാൻ : വെറുതെ വേണ്ട ഞാൻ നൂറു രൂപ രമേശിന്റെ നേരെ നീട്ടി .
സുകുമാരൻ : ഇത്ര ഒന്നുംവേണ്ടസാറെ
ഞാൻ മനസ്സിൽഓർത്തു ഇയാൾക്ക് ഇതിനെകുറിച്ച് ഒരു വിവരവും ഇല്ല , ഞാൻ നൂറുരൂപ രമേശിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു . അവരോടുയാത്ര പറഞ്ഞു ഇറങ്ങി . വീട്ടിൽചെന്ന് കൂറേനേരംഞാൻകൈ അടിച്ചുലൈറ്റ്ഓൺആക്കി കളിച്ചു . മെയിൻ റൂമിൽ മേശയിൽവെച്ചു . കട്ടിലിൽ കിടന്നു കിടക്കാൻ നേരം ഒരു കൈ അടി

💬 Comments

View all comments