Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
;ലൈറ്റ് ഓഫ് .ഞാൻ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് ഞാൻ ആശുപത്രിയിൽ ചെന്ന് ആരും കാണാതെ സാരി പ്രീതിയെ ഏല്പിച്ചു .അവൾ വലിയസന്തോഷത്തിൽ ആയിരുന്നു .
ഞാൻ : പിന്നെ ശനിയാഴ്ച പോകണം എങ്കിൽ വേറെ ആളെ കണ്ടുപിടിക്കണം .
പ്രീതി : ഞാൻ നോക്കുന്നുണ്ട് സാറെ .
അന്ന് ഉച്ചകഴിഞ്ഞപോൾ ഫാദർജോർജ് വന്നു
ഞാൻ : ഫാദർ നമ്മുക്ക് ഹോസ്പിറ്റൽ 24 മണിക്കൂർ ആകണം എന്നാലേ രോഗികൾവരൂ . അല്ലാതെ നമ്മുക്ക്കിടത്തി ചികിത്സ പറ്റില്ല . ഫുൾടൈം നഴ്സുമാർ ഇല്ലാതെ പറ്റില്ല കിടത്തി ചികിത്സ. എന്റെ ഉദ്ദേശം നേഴ്സ്മാർ രാത്രിഇവിടെ ഉണ്ടെങ്കിൽ പിന്നെ സമാധാനം ആയി കളിക്കാം അല്ലോ .
ഫാദർ : ഡോകറ്ററെ അപ്പോൾസാറിന് ക്യാഷ് കൂട്ടി തരേണ്ടി വരില്ലേ .
സാറിന് അറിയാം അല്ലോ . സാറിനെ കിട്ടിയത് തന്നെ എത്ര ബുദ്ധിമുട്ടി ആണെന്ന്
ഞാൻ : എന്റെ സാലറി ഇപ്പോൾ കൂട്ടേണ്ട .ലാഭം വല്ലതും ആയി തുടങ്ങിയാൽ കൂട്ടിയാൽ മതി .
പക്ഷേ നേഴ്സ് മാരെ കൂട്ടണം .
ഫാദർ : എത്ര പേര് കൂടി വേണം . ഇനി .
ഞാൻ : രാവിലെ മൂന്ന് പേര് പിന്നെ രാത്രി ഒരു രണ്ടു പേര് . പിന്നെ ലാബ് ടെക്‌നിഷ്യൻ ഒന്ന് .
ഫാദർ : അപ്പോൾ ഇനിയും 4 പേരെ കൂടി വേണം അല്ലേ .
ഞാൻ : അതെ . പിന്നെ പള്ളിയിൽ നിന്നുള്ള ക്യാഷ് കിട്ടിയോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : കൂറേ അടുത്ത ആഴ്ച ആയാലോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : അത് കിട്ടിയാൽ നമ്മുക്ക് നാലു പേരെ കൂടി അടുത്ത മാസം തൊട്ടു വെച്ച്കൂടെ.
💬 Comments
View all comments