0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 1183

എനിക്ക്തോന്നുന്നു ആ ക്യാഷ്കൊണ്ട് ഒരു മൂന്ന് മാസം ഹോസ്പിറ്റൽഓടിക്കാൻപറ്റും .ആളെ കിടത്തിചികിത്സ തുടങ്ങിയാൽ മുറി വാടക, നഴ്സിംഗ്ഫീസ് ഒക്കെ വാങ്ങാം അല്ലോ.
ഫാദർ: ശരിആണ് . പക്ഷേ ഇത്രപേരെഎവിടുന്നു കിട്ടും .
ഞാൻ : അച്ഛൻ ഇവിടെ പത്രത്തിന്റെ ലോക്കൽ എഡിഷനിൽ ഒരു ന്യൂസ്കൊടുക്ക് . ഈ ശനി ആഴ്ച ഉച്ച കഴിഞ്ഞു എല്ലാ സർട്ടിഫിക്കറ്റ് ആയിവരാൻ . ഇന്റർവ്യൂ ഉണ്ടെന്നു .
ഫാദർ: ഓക്കേ .
അങ്ങനെ അത് സെറ്റ് ആക്കി .

വെള്ളി ആഴ്ച ആയി പ്രീതി റൂമിൽ വന്നു .
ഞാൻ : എന്താ ആളിനെ കിട്ടിയോ നാളെ ഡ്യൂട്ടിക്ക് .
പ്രീതി : ഇല്ല
ഞാൻ : നാളെ ഡ്യൂട്ടി കഴിഞ്ഞു പോയാൽ മതിയോ .
പ്രീതി : സാറെ ഇന്ന് പോണം . നാളെ അതിരാവിലെ ആണ് കല്യാണം.
ഞാൻ: അതിരാവിലെ ആണോ കല്യാണം .
പ്രീതി : അതെ .
ഞാൻ അപ്പോൾ നീ സൺ‌ഡേ വരിക ഉള്ളു എന്ന് പറഞ്ഞതോ .
പ്രീതി : കല്യാണം കഴിഞ്ഞു ഞങ്ങൾ പഴയ ഫ്രണ്ട്‌സ് ഒക്കെ കൂടി അവിടെകറങ്ങി ഞായറാഴ്ച തിരിച്ചു പോരും
ഞാൻ : എന്തായാലും വേറെ ആളില്ലാതെ എനിക്ക് ലീവ്തരാൻ പറ്റില്ല .
പ്രീതിയുടെ മുഖംവാടി
ഞാൻ : നിനക്കു അറിയാം അല്ലോ . രാവിലെ രണ്ടുപേരെ കൊണ്ട് ഓടിക്കാൻ പറ്റില്ല .
പ്രീതി : സർ ഞാൻ ഒരു കാര്യം പറയട്ടെ .
ഞാൻ : പറയു ..
പ്രീതി : ഞാൻ ഇപ്പോൾ ചെയുന്നത് രോഗികൾ വരുമ്പോൾചീട്ടു എഴുതുക , പിന്നെ പഴയ രോഗികളുടെ ചീട്ടു നമ്പർ നോക്കി, തപ്പിഎടുക്കുക , കുട്ടികളുടെ ഭാരം നോക്കുക . പിന്നെ രോഗികളുടെ ബി പി നോക്കി സാറിന്റെ റൂമില്ലേക്ക് വിടുക .

💬 Comments

View all comments