Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഞാൻ : അതെ. അതിനു .
പ്രീതി : അതിൽ ബി പി ഒഴിച്ച് ബാക്കി എല്ലാംചെയ്യാൻ നേഴ്സ് വേണ്ടല്ലോ . ബി പി സർ ആവശ്യം ഉള്ള രോഗികൾക്ക് നോക്കിയാൽ.ബാക്കി ചെയ്യാൻ ഞാൻ എന്റെ ഒരു കൂട്ടുകാരിയെ ഏർപെടുത്താം .
ഞാൻ ആലോചിച്ചു ഇവൾ പറഞ്ഞത് സത്യം ആണ് .
ഞാൻ : ഓക്കേ
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു പെണ്കുട്ടിയെ കൊണ്ട് വന്നു .
പ്രീതി : സർ ഇതാണ് എന്റെ ഫ്രണ്ട് ചിത്ര ഇവൾ ഇന്ന് ഇവിടെ നിന്ന് എല്ലാം കണ്ടു പഠിച്ചു നാളെ എല്ലാം ചെയ്തോളും .
അങ്ങനെ അന്ന് ഡ്യൂട്ടി കഴിഞ്ഞു .
പ്രീതി : സാറെ ഞാൻ അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട് .
ഞാൻ : അപ്പോൾ ഹാപ്പി ജേർണി. പിന്നെ നിന്റെ വീട്ടുകാർ എങ്ങനെ സമ്മതിച്ചു . പ്രീതി : സാറെ എന്റെ ഒരു കൂട്ടുകാരി ഉണ്ട് കൊല്ലത്തു നിന്ന് ഒരുമിച്ചു പോകുന്നത്കൊണ്ട്സമ്മതിച്ചു . പിന്നെ ഇപ്പോൾ ജോലി ഉണ്ടല്ലോ .
ഞാൻ : സാരി എങ്ങനെ ഉണ്ട് , നിങ്ങളുടെസ്നേഹചേച്ചി ബ്ലൗസ് തയ്ച്ചു തന്നോ
പ്രീതി : ഇന്നലെ കിട്ടി ബ്ലൗസ് . സൂപ്പർആണ് . ഒരുദിവസം സാറിനെ കാണിക്കാൻ വരാം ഞാൻ .
ഞാൻ : കാണിക്കണം . അപ്പോൾ ഇനി തിങ്കളാഴ്ച കാണാം .
പ്രീതി പോയി .
പിറ്റേന്ന് ശനി ആഴ്ച ആയിരുന്നു . ഹോസ്പിറ്റൽ തുറന്നു . ചിത്രയും ബീനയും വന്നു . ഞങ്ങൾ ആശുപത്രി തുറന്നു ജോലികൾ നോക്കി കൊണ്ടിരുന്നു .
രോഗികൾ കുറവായിരുന്നു . 11 ആയപ്പോൾ ഫാദർ വന്നു .
ഫാദർ : ഇതാരാ സർ പുതിയ കൊച്ചു .
ഞാൻ : ചിത്ര , പ്രീതിക്ക് എങ്ങോ പോകാൻ ആവശ്യം
💬 Comments
View all comments