Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഉണ്ടായിരുന്നു . അപ്പോൾ ഞാൻ പറഞ്ഞു ഒരാളെ നിർത്തിയിട്ടു പോകാൻ
ഫാദർ: പ്രീതി എന്നോട് പറഞ്ഞില്ല .
ഞാൻ : അച്ചോ ഞാൻ ഇവിടുത്തെ സ്റ്റാഫിന്റെ കാര്യം നോക്കി കൊള്ളാം . അച്ഛൻ അഡ്മിനിസ്‌ട്രേറ്റീവ് കാര്യം നോക്കൂ .
മാത്രം അല്ല ഞാൻ വേറെ ഒരു കാര്യത്തിന് ആണ് ഇവളെ ഇന്ന് നിർത്തിയിരിക്കുന്നത് . ഇവൾ ഓക്കേ ആണെങ്കിൽ നമ്മുക്ക് റിസപ്ഷൻ മറ്റു ജോലിക്കു നഴ്സുമാരെ വേണ്ട . അപ്പോൾ ആ പൊസിഷനിൽ നമ്മുക്ക് ക്യാഷ് കുറവുള്ള ഒരാളെ നിയമിക്കാൻ പറ്റും . ഇച്ചിരി വിദ്യാഭാസം മതി .
ഫാദർ : അത് ശരിയാ .
ഞാൻ : പത്ര പരസ്യം ഞാൻ കണ്ടു ഇന്ന് അല്ലേ ഇന്റർവ്യൂ . വല്ലവരും വരുമോ .
ഫാദർ : നോക്കാം .
അപ്പോൾ എനിക്ക് ഒരു കാൾ വന്നു .
ഫാദർ : എന്നാൽ ഞാൻ ഉച്ചക്ക് മൂന്ന് മണിക്ക് വരാം അപ്പോൾ ആണ് ഇന്റർവ്യൂ ടൈം പറഞ്ഞിരിക്കുന്നത് .
ഞാൻ : ഓക്കേ . ഞാൻ കാൾ എടുത്തു .
അപ്പുറത്തു നിന്ന് പ്രീതിയുടെ സ്വരം .
ഞാൻ : എടി കല്യാണം കഴിഞ്ഞോ .
പ്രീതി : സാറെ ഞങ്ങൾ കല്യാണം കൂടി തിരിച്ചു പോന്നു ഇപ്പോൾ കേരത്തിൽ എത്തി .
ഞാൻ : നീ അല്ലേ പറഞ്ഞേ ഞായറാഴ്ച എത്തുക ഉള്ളു എന്ന് .
പ്രീതി : അത് പറയാൻ ആണ് സാറെ വിളിച്ചത് . ഞാൻ വിചാരിച്ചു ഇന്ന് വന്നു സാറിന്റെ ക്വാട്ടേഴ്‌സിൽ കിടക്കാം . എന്നിട്ടു നാളെ വീട്ടിൽ പോകാം . വീട്ടുകാരോട് പറഞ്ഞേക്കുന്നത് നാളെ എത്തും എന്നാണ് . അപ്പോൾ ഇന്ന് സേഫ് ആണ് .
ഞാൻ : മിടുക്കി . കൊള്ളാം നീ .
💬 Comments
View all comments