Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഹോസ്പിറ്റലിൽ .
ഞാൻ അവളോട് എല്ലാം പറഞ്ഞു .
റീത്ത : സാര്‍ കൊള്ളാം അല്ലോ . ഞാൻ എന്ത് ചെയ്യണം .
ഞാൻ : എടി നീ ഉച്ചക്കും രാത്രിയും കൂടി ഇച്ചിരി കൂടുതൽ ഫുഡ് ഉണ്ടാക്കിക്കോ .പിന്നെ ഇവിടെ ഇന്ന് ഇന്റർവ്യൂ നു ആളുകൾ വരും . അവരെ ഇവിടെ കയറ്റി ഇരുത്തു .പിന്നെ ഞാൻ വരാൻ ലേറ്റ് ആയാൽ ഫാദറിനോട് പറ ഞാൻ എമർജൻസി ആയി ഒരാളെ കാണാൻ പോയിരിക്കുക ആണ് എന്ന് .
ഞാൻ അതും പറഞ്ഞു കാറിൽ കയറി പാഞ്ഞു പോയി .
ഞാൻ കൃത്യം ഒരു മണിക്കൂർ കൊണ്ട് അടുത്ത ടൗണിൽ എത്തി . ഞാൻ പ്രീതിയെ വിളിച്ചു . അവൾ ബസ് സ്റ്റാൻഡിനു സൈഡിൽ ഉള്ള റോഡിൽ വരാൻ പറഞ്ഞു . ഞാൻ അങ്ങോട്ട് വണ്ടിയും ആയി ചെന്നു . അപ്പോൾ അവർ രണ്ടു പേരും ഒരു ഓരത്തു നിന്ന് വന്നു വണ്ടിയിൽപുറകിൽ കയറി . നോക്കിയപ്പോൾ രണ്ടു പേരും . വെള്ള സാരി . കുറച്ചു മേക്ക് അപ്പ് ഒക്കെ ഉണ്ട് . കുറച്ചു ഓവർ ആണ് . പക്ഷേ ഞാൻ തിരിഞ്ഞു കവിതയെ കണ്ടപ്പോൾ എൻറെ ഫുൾ കണ്ട്രോൾ പോയി . പ്രീതിയെ പോലെ അല്ല നല്ല ആറ്റം ചരക്കു . നല്ല വിടർന്നു മലർന്ന ചുണ്ടുകൾ . അടിപൊളി ലുക്ക് . വെളുത്തു തുടുത്ത ഒരു ചരക്കു .
പ്രീതി : സാറെ എപ്പോഴാ ഇന്റർവ്യൂ
ഞാൻ : 3 മണിക്ക്
പ്രീതി
💬 Comments
View all comments